Tag: S Suresh
BREAKING NEWS
പിഎസ്‌സി പാർട്ടി സർവീസ് കമ്മിഷൻ ആക്കി, യുവ സമൂഹത്തെ വഞ്ചിച്ചവരാണ് പിണറായിയുടെ ഭരണകൂടം, അതിനെ താങ്ങി നിർത്തുന്ന സമീപനം ആണ് വി ഡി സതീശൻ സർക്കാർ ചെയ്യുന്നത്, എസ്ഐആറില്‍ കോൺഗ്രസും കമ്മ്യൂണിസ്റ്റും ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നു, പദയാത്ര നടത്താന്‍ ബിജെപി
BREAKING NEWS
‘വി.ഡി സതീശനൊപ്പം ജിന്നയുടെ പ്രേതം കൂടിയിരിക്കുവാണ്; മഹാത്മാഗാന്ധിയുടെ രാഷ്ട്രീയം മറന്ന് മൗദൂദിയുടെ രാഷ്ട്രീയമാണ് മുഖ്യമന്ത്രി പിന്തുടരുന്നത്‘: എസ്. സുരേഷ്; ‘ഇറ്റലിയുടെ ദേശീയഗാനമാണ് പാടിയിരുന്നതെങ്കിൽ സോണിയക്ക് തൃപ്തിയായേനെ ‘
BREAKING NEWS
സ്വാതന്ത്ര്യദിനത്തിൽ മുഖ്യമന്ത്രി വന്ദേമാതരം മുഴുവനായി പാടിയില്ലെങ്കിൽ ഭവിഷ്യത്ത് ഗുരുതരം!! പാണക്കാട്ടെ തമ്പുരാന്റെ അനുഗ്രഹം വാങ്ങി അദ്ദേഹം പറയുന്നതുപോലെ ചെയ്യാമെന്ന് വിചാരിച്ചാൽ ഈ സ്ഥാനം രാജിവെച്ച് പാണക്കാട്ടെ അടിമപ്പണി ചെയ്യുന്നതായിരിക്കും വിഡി സതീശന് നല്ലത്- വിദ്വേഷ പ്രസംഗവുമായി ബിജെപി നേതാവ്
BREAKING NEWS
‘അവധിദിവസം തന്നെ ഇതു വേണായിരുന്നോ? ചെന്നിത്തലയുടെ നടപടി അപലപനീയം; മോഹൻദാസ് നടത്തിയ പരാമർശങ്ങൾ ശരി അല്ല, എന്നാൽ പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ നിരവധി പേർ യുഡിഎഫ് സർക്കാരിന്റെ സംരക്ഷണയിൽ കഴിയുന്നുണ്ട്‘- ബിജെപി