BREAKING NEWS ബൈക്കില് ഒരേ ദിശയിൽ നിന്നുവന്ന കാറിടിച്ച് 18 കാരൻ തെറിച്ചു വീണത് എതിർ ദിശയിൽ നിന്നുവന്ന കാറിന് മുന്നിലേക്ക്, ഇടിച്ച രണ്ട് വാഹനങ്ങളും നിർത്താതെ പോയി!! യുവാവ് രക്തം വാർന്ന് റോഡിൽ കിടന്നത് 20 മിനിറ്റ്, ദാരുണാന്ത്യം by pathram desk 5 August 19, 2026
BREAKING NEWS ‘ഓണത്തിന് എന്റെ കൂട്ടുകാരെയെല്ലാം വിളിക്കണം’; അതിനു മുന്നേ കൂട്ടുകാരെത്തി, കുഞ്ഞ് അമനെ യാത്രയാക്കാൻ; പുതിയ ചെരിപ്പും റിമോട്ട് കാറും അവനരികെ വച്ച് പിതാവ്; നോവായി ആ അന്ത്യ യാത്ര by Pathram Desk 7 July 26, 2026
BREAKING NEWS ആദ്യം കരുതി ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടമാണെന്ന്; പിന്നീട് യഥാർത്ഥ കാരണം കണ്ടെത്തി; ബൈക്കില്‍ കാര്‍ ഇടിച്ചത്, കാറോടിച്ചയാള്‍ പിടിയില്‍; നിർണ്ണായകമായത് സിസിടിവി ദൃശ്യങ്ങൾ; സുഹൃത്തുക്കളായ ഐടി ജീവനക്കാർ മരിച്ച സംഭവത്തിൽ വഴിത്തിരിവ് by Pathram Desk 7 July 10, 2026
BREAKING NEWS കുറ്റ്യാടി ചുരത്തിൽ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡിന്റെ പാർശ്വഭിത്തി ഇടിഞ്ഞു, കാർ തല കീഴായി ചെന്നു പതിച്ചത് അഞ്ചടി താഴ്ചയിലേക്ക്, ഒരു കുടുംബത്തിലെ മൂന്നുപേർക്ക് പരുക്ക് by pathram desk 5 June 8, 2026
BREAKING NEWS നിരത്തിൽ ഒരു ജീവൻകൂടി പൊലിഞ്ഞു!! സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ ബൈക്കിനു പിന്നിലിടിച്ച് വിദ്യാർഥിക്കാ ദാരുണാന്ത്യം, ഓടി രക്ഷപെടാൻ ശ്രമിച്ച ഡ്രൈവർ പോലീസ് കസ്റ്റഡിയിൽ by pathram desk 5 July 26, 2025