Tag: result
BREAKING NEWS
എൻഡിഎയുടെ മുന്നേറ്റം ആശങ്കപ്പെടുത്തുന്നത്, വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ടു പോകാതിരിക്കാനുള്ള ജാഗ്രത ഇനിയും ശക്തമാക്കേണ്ടതുണ്ട്!! സംസ്ഥാനത്താകെ മികച്ച വിജയം പ്രതീക്ഷിച്ചിരുന്നു, പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്, ആവശ്യമായ തിരുത്തലുകൾ വരുത്തും- മുഖ്യമന്ത്രി
BREAKING NEWS
സംസ്ഥാനത്ത് യുഡിഎഫിന്റെ ‘കം ബാക്ക്’, കോട്ടകൾ ഒന്നൊന്നായി പിടിച്ചടക്കുന്നു!! കോർപറേഷനുകളിലും ഗ്രാമ പഞ്ചായത്തുകളിലടക്കം വൻ മുന്നേറ്റം, കണ്ണൂരിൽ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് റിജിൽ മാക്കുറ്റി, എൻഡിഎയ്ക്കും വൻ മുന്നേറ്റം
BREAKING NEWS
തൃശൂർ ഞങ്ങൾക്കു വേണം, ഇങ്ങെടുക്കുവാ… 10 വർഷത്തിനു ശേഷം തൃശൂർ യുഡിഎഫിന്റെ കൈകളിലേക്ക്? തലസ്ഥാനത്ത് എൻഡിഎയുടെ കുതിപ്പ്!! സംസ്ഥാനത്തിന്റെ രാഷ്ട്രീയ മുഖം മാറുന്നു
BREAKING NEWS
രാഹുലിനെതിരായ ബലാത്സംഗ കേസിൽ പണികിട്ടിയത് ഫെനിക്ക്!! അടൂർ നഗരസഭയിലെ എട്ടാം വാർഡിൽ രാഹുലിന്റെ വലംകൈ ഫെനി നൈനാൻ മൂന്നാംസ്ഥാനത്ത്, സീറ്റ് ബിജെപി നിലനിർത്തി, ഏറത്തു പഞ്ചായത്ത് ആറാം വാർഡിൽ റിനോ പി രാജന് ജയം
BREAKING NEWS
പാലക്കാട് നഗരസഭയിൽ ബിജെപി വിജയാഘോഷം തുടങ്ങി, ഷൊർണൂർ നഗരസഭയിൽ 20ൽ പത്ത് സീറ്റുകളിൽ ബിജെപിക്ക് വിജയം, 15 വർഷം എസ്ഡിപിഐ വിജയിച്ച സീറ്റ് പിടിച്ചെടുത്ത് എൽഡിഎഫ്