Tag: remesh pisharadi

ചിത കത്തി കഴിഞ്ഞ ശേഷം മുറിയിൽ എത്തിയപ്പോൾ ചന്തു എന്നോട് ചോദിച്ചു, ‘ചേട്ടാ ഞാൻ അങ്ങനെ ഒച്ച എടുത്തത് മോശമായി പോയോ’ എന്ന്. ഇല്ല, മറ്റൊരു വഴി ഇല്ലാത്തതുകൊണ്ടല്ലേ എന്നാണ് ഞാൻ ചന്തുവിനോട് പറഞ്ഞത്… ചന്തുവിനെ സംബന്ധിച്ചിടത്തോളം അത് ആ നിമിഷത്തിൽ തുടങ്ങിയതല്ല, ഫ്രീസർ ചുമന്നുനിൽക്കുന്നവർ പത്തുപ്രാവശ്യമെങ്കിലും പറഞ്ഞു ‘അല്പം സ്പീഡിൽ നടക്കണം, നിങ്ങൾ മാറൂ’ എന്ന്…
‘മുകേഷും ​ഗണേഷും നാണക്കേടുണ്ടാക്കി; പിഷാരടിയുടെ പേരിൽ ഇത്തരം ഏടാകൂടങ്ങൾ ഒന്നും ഉണ്ടാവില്ല; നല്ല രീതിയിൽ പ്രവർത്തിച്ചാൽ തീർച്ചയായും ശോഭനമായ ഒരു ഭാവി തന്നെ പിഷാരടിക്ക് ഉണ്ടാവും‘- ആലപ്പി അഷ്റഫ്
യുഡിഎഫ് സ്ഥാനാർഥി രമേശ് പിഷാരടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം തടഞ്ഞ് കൗൺസിലർ സിന്ധുരാജന്റെ നേതൃത്വത്തിലുള്ള ബിജെപി പ്രവർത്തകർ!! പ്രചാരണ വാഹനത്തിന്റെ താക്കോൽ ഊരിയെടുത്തു, പ്രവർത്തകർ തമ്മിൽ വാക്കുതർക്കം, സംഘർഷം ഒഴിവാക്കാൻ പ്രചാരണം നിർത്തിവച്ച് സ്ഥാനാർഥി മടങ്ങി