Tag: ravada chandrasekhar
BREAKING NEWS
ചെറുപ്പക്കാരുടെ ദേഹത്തു വെടിവയ്ക്കുന്നത് പരിശീലനമായി കാണുന്ന എഎസ്പിയാണ് റാവാഡയെന്ന് പിണറായി..!! അന്ന് നിയമസഭയിൽ റാവാഡയെ പ്രതിക്കൂട്ടിൽ നിർത്തി ഘോരഘോരം പ്രസംഗിച്ചു, ഇന്ന് അതേ റാവാഡയെ സംസ്ഥാന പോലീസ് മേധാവിക്കസേരയിൽ കുടിയിരുത്തി…
BREAKING NEWS
റവാഡയ്ക്ക് പങ്കില്ല, നാടിനെ അറിയാതെയാണ് റവാഡ ചന്ദ്രശേഖർ കൂത്തുപറമ്പിൽ എത്തിയത്, ഡിജിപിയെ നിയമിക്കുന്നതിനു സംസ്ഥാന സർക്കാരിന് പൂർണ അധികാരം ഉപയോഗിക്കാനാവില്ല, പുതിയ നിയമനം ചട്ടപ്രകാരം- കെകെ രാഗേഷ്
BREAKING NEWS
തമ്മിൽ ഭേദം റവാഡ തന്നെയെന്ന് മുഖ്യമന്ത്രി, കൂത്തുപറമ്പിൽ വെടിവയ്പ് നടത്തിയവരിൽ ഒരാളാണ് റവാഡ, മെറിറ്റ് കണക്കിലെടുത്തായിരിക്കാം നിയമനം, വിശദീകരിക്കേണ്ടത് സർക്കാൻ- പി ജയരാജൻ
BREAKING NEWS
പട്ടികയിലെ ഒന്നാമനു വെട്ട്, റവാഡ ചന്ദ്രശേഖർ സംസ്ഥാന പോലീസ് മേധാവിയാകും