Tag: ramesh chennithala
BREAKING NEWS
‘വിട പ്രിയപ്പെട്ട മകളേ…ഞങ്ങളുടെയെല്ലാം മനസിലെ തിളങ്ങുന്ന നക്ഷത്രമായി നീ എന്നും ജീവിക്കും, ദൈവത്തിന് ഏറ്റവും ഇഷ്‌ടപ്പെട്ട പേരായിരിക്കും അലിൻ ഷെറിൻ’… നൊമ്പരക്കുറിപ്പുമായി രമേശ് ചെന്നിത്തല.
BREAKING NEWS
രമേശ് ചെന്നിത്തല നയിക്കും… വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കോ ചെയർമാനായി ശശി തരൂരും!! കൺവീനറായി ഫാഫി, കേരളം പിടിക്കാൻ അരയുംതലയും മുറുക്കി കോൺഗ്രസ്
BREAKING NEWS
‘എല്ലാം കഴിഞ്ഞപ്പോൾ തന്ത്രി അകത്തും മന്ത്രിമാർ പുറത്തും;സ്വർണക്കൊള്ളയിലെ പ്രതികൾ എല്ലാം മുഖ്യമന്ത്രിക്ക് ഒപ്പമുള്ളവരാണ്; മന്ത്രി വാസവൻ രാജി വയ്ക്കണം; പിടിയ്ക്കപ്പെട്ട പ്രതികൾക്ക് ജാമ്യം ലഭിച്ചത് എസ്ഐടി അനാസ്ഥ‘- രമേശ് ചെന്നിത്തല
BREAKING NEWS
ഇനിയെങ്കിലും ഈ മഞ്ഞക്കുറ്റികൾ ഒന്ന് ഊരി കളയാമോ? സ്ഥലം വിൽക്കാനുള്ളവരെങ്കിലും അതൊന്നു വിറ്റോട്ടേ… തെരഞ്ഞെടുപ്പ് വരാനിരിക്കെ അതിവേഗ റെയിൽ പാത പോലുള്ള പലതും പറയും, ഈ സർക്കാരിൻറെ കാലത്ത് ഒന്നും നടക്കാൻ പോകുന്നില്ല!! കെവി തോമസ് പറഞ്ഞ എന്തെങ്കിലും നടന്നിട്ടുണ്ടോ? രമേശ് ചെന്നിത്തല
BREAKING NEWS
പ്രതിപക്ഷ നേതാവ് പറഞ്ഞത് പാർട്ടീനയം, 9 വർഷം എൻഎസ്എസ് അകന്നു നിന്നിട്ടുണ്ട്, എസ്എൻഡിപിയും അങ്ങനെതന്നെ, ഞാനും ഇവരോടൊക്കെ പിണങ്ങിയിട്ടുമുണ്ട്, അതുപോലെ ഇണങ്ങിയിട്ടുമുണ്ട്, എല്ലാ മതസംഘടനകളേയും ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടു പോകുന്നതാണ് കോൺഗ്രസിന്റെ പാരമ്പര്യം- ചെന്നിത്തല