Tag: rain
BREAKING NEWS
‘മഹാദേവനെ വിളിച്ച് നാരങ്ങ മുറിച്ചു, മഴ നിന്നു’; ബിജെപി എംപിയുടെ അവകാശവാദം , പിന്നാലെ ട്രോളും വിവാദവും; എന്നാൽ പിന്നെ വിലക്കയറ്റം നേരിടാൻ ഒരു നാരങ്ങ കൂടി മുറിക്കെന്ന് കോൺഗ്രസ്
BREAKING NEWS
ഓണം കുളമാകുമോ? ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം; വരും ദിവസങ്ങളിൽ ശക്തമായ മഴയെന്ന് മുന്നറിയിപ്പ്; നാല് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്
BREAKING NEWS
കനത്ത മഴയില്‍ വാട്ടര്‍ ടാങ്ക് ഒഴുകിപ്പോയി, പിടിക്കാന്‍ വെള്ളത്തിലിറങ്ങിയ യുവാവിനെ കാണാതായി, തിരച്ചില്‍ ശക്തമാക്കി ഫയര്‍ഫോഴ്സും നാട്ടുകാരും
BREAKING NEWS
‘ആരോഗ്യ വകുപ്പ് മരുന്ന് എത്തിക്കാത്തത് കൊണ്ട് ആർക്കും എലിപ്പനി വരില്ല’, ക്യാമ്പിൽ മരുന്നുണ്ടെന്ന് മന്ത്രി കെ. മുരളീധരൻ; മുഖ്യമന്ത്രി വിരുന്നിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിലും പ്രതികരണം; ‘ഊണ് കഴിക്കുന്നത് തെറ്റാണോ?‘
BREAKING NEWS
ശക്തമായ കാറ്റിൽ ക്ലാസ് റൂമുകൾക്ക് മുകളിലുണ്ടായിരുന്ന റൂഫിംഗ് ഷീറ്റ് പറന്നുപോയി, ഒരു ഭാഗം ഷീറ്റ് കുടുങ്ങിക്കിടന്നത് തെങ്ങിനു മുകളിൽ!! സ്കൂളിന് ഇന്ന് അവധി