BREAKING NEWS രാഹുൽ മാങ്കൂട്ടത്തിൽ സ്വന്തം കാർ വേണ്ടെന്നുവച്ച് മുങ്ങിയത് ചുവന്ന കാറിൽ, കാർ സിനിമാ താരത്തിന്റെയെന്ന് സൂചന!! നാലാം ദിവസവും രാഹുലിനായുള്ള പരക്കംപാച്ചിൽ തകൃതി by pathram desk 5 December 1, 2025
BREAKING NEWS ‘വാസുവിന്റെയല്ല ഏതവന്റെ മൊഴിയാണെങ്കിലും ശരി, ഒരു തരി സ്വർണം നഷ്ടപ്പെടില്ല!! ധൃതിപ്പെടേണ്ട, ജയിലിൽ പോയാൽ ഉടനെ നടപടി എടുക്കുമെന്ന് ആരാണ് പറഞ്ഞിരിക്കുന്നത്? ജയിൽ കണ്ടാൽ വെപ്രാളപ്പെടുന്നവരല്ല, ജയിലിൽ കിടന്നിട്ടാണ് ഞങ്ങളൊക്കെ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരായത്… രാഹുൽ മാങ്കൂട്ടത്തിലിനെയും പത്മകുമാറിനേയും താരതമ്യം ചെയ്യേണ്ട, അത് രണ്ടും രണ്ടാണ്’- എംവി ഗോവിന്ദൻ by pathram desk 5 December 1, 2025
BREAKING NEWS കേസിനെ പ്രതിരോധിക്കേണ്ട ബാധ്യത രാഹുലിന് മാത്രം, കേസിൽ പാർട്ടിക്ക് ബാധ്യതയില്ല!! എംഎൽഎ സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെടില്ല, കേസിൻറെയും അന്വേഷണത്തിൻറെയും പോക്ക് എങ്ങനെയന്ന് നോക്കി തീരുമാനിക്കാം- നേതൃത്വം by pathram desk 5 November 28, 2025
BREAKING NEWS യുവതി മൂന്നുതവണ പീഡിപ്പിക്കപ്പെട്ടു, രണ്ട് തവണ യുവതിയുടെ ഫ്ലാറ്റിൽവച്ചും ഒരുതവണ രാഹുലിന്റെ ഫ്ലാറ്റിൽ വച്ചും, മേയ് 30ന് കാറിൽ വച്ച് സുഹൃത്തുവഴി ഭ്രൂണഹത്യക്കുള്ള മരുന്നു കഴിപ്പിച്ചു, പീഡനത്തിനുശേഷം നഗ്നദൃശ്യം പകർത്തി യുവതിയെ ഭീഷണിപ്പെടുത്തി… രാഹുലിനെതിരെ 10 വർഷം മുതൽ ജീവപര്യന്തം വരെ തടവുലഭിക്കാവുന്ന വകുപ്പുകൾ!! അറസ്റ്റ് ഉടൻ, വിമാനത്താവളങ്ങളിൽ ലുക്ക്ഔട്ട് നോട്ടീസ് by pathram desk 5 November 28, 2025
BREAKING NEWS രണ്ടുവള്ളത്തിൽ കാലുവച്ച് ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖ!! ‘ഇത്ര നാൾ യുവതി എന്തുകൊണ്ട് പരാതി നൽകിയില്ല’…ആദ്യ പോസ്റ്റ്, ‘ഞാൻ ഇപ്പോഴും എപ്പോഴും അതിജീവിതയ്ക്കൊപ്പം മാത്രം…ഇത്രനാൾ അവൾ എന്തുകൊണ്ട് പരാതി നൽകിയില്ല’?- തിരുത്തിയ പോസ്റ്റ് by pathram desk 5 November 28, 2025