Tag: rahul gandhi
BREAKING NEWS
വോട്ട് ചോരി, നാളെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം, ആരോപണങ്ങൾക്ക് മറുപടി നൽകിയേക്കും
BREAKING NEWS
മരിച്ച 7 ആത്മാക്കൾക്കൊപ്പമൊരു ചായ കുടി… ‘ജീവിതത്തിൽ രസകരമായ ഒരുപാട് അനുഭവങ്ങളുണ്ടായിട്ടുണ്ട്, പക്ഷെ ‘മരിച്ചവരോടൊപ്പം’ ചായ കുടിക്കാൻ എനിക്കൊരിക്കലും അവസരം ലഭിച്ചിട്ടില്ല, ഈ അതുല്യമായ അനുഭവത്തിന്, തിരഞ്ഞെടുപ്പ് കമ്മീഷന് നന്ദി’- രാഹുൽ ഗാന്ധി- VIDEO
BREAKING NEWS
‘ജീവന് ഭീഷണിയുണ്ട്, സംരക്ഷണം നല്‍കണം’; രാഹുല്‍ ഗാന്ധി കോടതിയില്‍
BREAKING NEWS
രാഹുൽ ഗാന്ധി ഉന്നയിക്കുന്ന വിഷയങ്ങൾ സ്ഫോടനാത്മകം- എംഎ ബേബി, സഖ്യകക്ഷികളുടെ പിൻതുണയേറുന്നു, വോട്ട് കൊള്ള തടയാനുള്ള പ്രചാരണത്തിൽ ജനങ്ങൾക്കും പങ്കുചേരാം!! ‘വോട്ട്ചോരി. ഇൻ’ വെബ്സൈറ്റിൽ കയറി പങ്കാളിയാകു… ഒരു മിസ്ഡ് കോളിലൂടെയും പങ്കാളിയാകാം- രാഹുൽ ഗാന്ധി
BREAKING NEWS
എന്തിന് വേണ്ടിയാണ് നിങ്ങൾ വീഡിയോ എവിഡൻസുകൾ നശിപ്പിക്കുന്നത്?, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്തിനാണ് കേവലം ബിജെപിയുടെ ഒരു ഏജന്റിനെ പോലെ പ്രവർത്തിക്കുന്നത്?… ഉത്തരം കിട്ടേണ്ടത് അഞ്ചേ… അഞ്ച് ചോദ്യങ്ങൾക്ക്!!- രാഹുൽ ഗാന്ധി