Tag: pune
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
BREAKING NEWS
സുഖമില്ലാതിരുന്നതിനാൽ സ്കൂളിൽ പോയില്ല; മാതാപിതാക്കൾ ജോലിക്ക് പോയ തക്കം നോക്കി ഒമ്പതു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗീക പീഡനത്തിനിരയാക്കി കൊന്നു; മൃതദേഹം ഓവു ചാലിൽ; നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ ; അയൽവാസി അറസ്റ്റിൽ
BREAKING NEWS
ആലുവയിൽ നിന്ന് കാണാതായ 12-കാരിയെ പൂനെയിൽ കണ്ടെത്തി; നാട് വിട്ടത് സുഹൃത്തിനൊപ്പം; ഇൻസ്റ്റഗ്രാം വഴി സുഹൃത്തിന്റെ ഫോൺ ട്രേസ് ചെയ്ത് പൊലീസ്; 25-കാരൻ കസ്റ്റഡിയിൽ
BREAKING NEWS
17-കാരനെ മുൻ വൈരാഗ്യത്തെ തുടർന്ന് കൊന്നു; പിടിയിലായ പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളെ പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയത് കാറിന്റെ ബോണറ്റിൽ കെട്ടിയിട്ട്; പോകും വഴി നാട്ടുകാരുടെ തെറിവിളിയും ചെരുപ്പൂരിയുള്ള അടിയും; വീഡിയോ
BREAKING NEWS
പ്രീ-വെഡ്ഡിങ് ഫോട്ടോഷൂട്ടിനായി പോയ യുവാവ് കൊക്കയിലേയ്ക്ക് കാല് വഴുതി വീണു മരിച്ചതല്ല; പ്രതിശ്രുത വധുവും കാമുകനും ചേർന്ന് തള്ളിയിട്ട് കൊന്നത്; മുമ്പും കൊലപാതകശ്രമം നടത്തിയിരുന്നെന്ന് പോലീസ്; കൊല്ലപ്പെട്ടത് പുനൈയിലെ ശതകോടീശ്വരൻ