Tag: Polling updates
BREAKING NEWS
ജനങ്ങളുടെ ഭാഗം പൂർത്തിയായി; വിധിയറിയാൻ ഇനി 25 നാളുകൾ; 2021-ലെ പോളിങ് മറികടന്ന് കേരളം
BREAKING NEWS
പുതുച്ചേരിയിൽ പോളിങ് ചാകര; ഔസുഡു മണ്ഡലത്തിൽ 92.04 ശതമാനം വോട്ടർമാരും സമ്മതിദാനാവകാശം വിനിയോഗിച്ചു; കേരളത്തിലും കുറവല്ല; വൈകുന്നേരം അഞ്ച് മണിവരെ 75% പോളിങ്
BREAKING NEWS
താമരയ്ക്ക് കുത്തിയ്ക്കാൻ ശ്രമം; മാനന്തവാടിയിൽ ബിജെപിയ്ക്ക് വോട്ട് ചെയ്യാൻ വോട്ടർമാരെ പ്രേരിപ്പിച്ചെന്ന പരാതിയിൽ പോളിങ് ഓഫീസറെ മാറ്റി
BREAKING NEWS
‘ഇന്ന് വൈകുന്നേരം ആറുമണി കഴിഞ്ഞാൽ പിണറായി സർക്കാർ അസ്തമിക്കും; യുഡിഎഫിന് ചരിത്ര വിജയമുണ്ടാകുമെന്നത് പകൽ പോലെ വ്യക്തം; പത്തുവർഷത്തെ ജനദ്രോഹ നടപടികൾക്ക് ജനം കണക്ക് ചോദിക്കും‘: എ.കെ. ആന്റണി
BREAKING NEWS
ക്യാമറയുള്ള കണ്ണട ധരിച്ച് ‘ഹൈടെക്ക് ലുക്കിൽ‘ പോളിംഗ് ബൂത്തിൽ; യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്റിനെ കൈയ്യോടെ പിടികൂടി; കണ്ണട പിടിച്ചെടുത്തു