Tag: police-investigation
BREAKING NEWS
ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചു; യുവതിക്ക് പിന്നാലെ സുഹൃത്തായ യുവാവും മരിച്ചു
BREAKING NEWS
മക്കൾക്ക് പുനർജന്മത്തിൽ വിശ്വാസം, 2022ൽ മരിച്ച 78കാരന്റെ മൃതദേഹം മാസം ഒന്നരലക്ഷം ചെലവഴിച്ച് നാലുവർഷം ഫ്രീസറിൽ സൂക്ഷിച്ചു! ദുർഗന്ധത്തെ തുടർന്ന് പ്രദേശവാസികൾ പരാതി നല്‍കിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്
BREAKING NEWS
കാറപകടത്തെ തുടർന്നുള്ള വിരോധം; യുവാവിനെ ലഹരിക്കേസിൽ കുടുക്കാൻ ശ്രമം; നാടകം അതിവിദഗ്ധമായി പൊളിച്ച് കൈയ്യിൽ കൊടുത്ത് പോലീസ്; അപകടസ്ഥലത്ത് മയക്കുമരുന്ന് വച്ച മൂന്നുപേർ അറസ്റ്റിൽ
BREAKING NEWS
‘അത് മറ്റാരുമല്ല, സഹപാഠി തന്നെ’; തിരുവനന്തപുരത്ത് മെഡിക്കൽ വിദ്യാർഥികളുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസ്; പ്രതിയെ കണ്ടെത്തിയത് വിദ്യാർത്ഥികളുടെ തന്ത്രനീക്കത്തിലൂടെ; കുറ്റപത്രം ഉടൻ സമർപ്പിക്കും
BREAKING NEWS
വണ്ടിയിൽ നിന്ന് ചത്താലും ഇറങ്ങില്ലെന്ന് മോഷണക്കേസ് പ്രതി; എന്നാലതൊന്ന് കാണണമല്ലോയെന്ന് പോലീസുകാരും; തെളിവെടുപ്പിനായി എത്തിച്ച യുവാവിനെ പൊക്കിയെടുത്ത് കൊണ്ടുപോകാൻ ഒപ്പം നിന്ന് നാട്ടുകാരും