Tag: police-arrest
BREAKING NEWS
‘പേര് സഫ്ന, ജോലി വിദേശത്ത് സിവിൽ എൻജിനീയർ, ‘; വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈൽ; ; ചികിത്സാ സഹായത്തിനെന്ന പേരിൽ വയനാട് സ്വദേശിയിൽനിന്ന് തട്ടിയത് 15 ലക്ഷം, 45-കാരൻ പിടിയിൽ
BREAKING NEWS
മാർക്കറ്റ് ഗേറ്റ് ചാടിക്കടന്ന് അടക്ക മോഷണം; 3.64 ലക്ഷം രൂപയുടെ 16 ചാക്ക് കവർന്ന പ്രായപൂർത്തിയാകാത്ത രണ്ടുപേരടക്കം അഞ്ചംഗ സംഘം പിടിയിൽ
BREAKING NEWS
പ്രണയവിവാഹത്തിന്റെ വൈരാഗ്യം; വരനെ തിരഞ്ഞെത്തി വധുവിന്റെ ബന്ധുവടങ്ങുന്ന സംഘം, കണ്ടെത്തിയില്ല; പകരം അച്ഛനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു, നാലുപേർ പിടിയിൽ
BREAKING NEWS
‘ഡ്രോപ്പ്’ ലൊക്കേഷൻ ജുമാഞ്ചിക്ക്, കാര്യങ്ങൾ മുഴുവനും ഓടിയിരുന്നത് ഡാൻസർ ലിജോയുടെ നിർദ്ദേശത്തിൽ; പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞത് 2 വർഷം; മയക്കുമരുന്ന് സംഘത്തിന്റെ തലവൻ പോലീസ് വലയിൽ
BREAKING NEWS
സമൂഹമാധ്യമത്തിലൂടെ പരിചയം, സ്ത്രീയിൽനിന്ന് കഴിഞ്ഞ ഫെബ്രുവരി മുതൽ ഗൂഗിൾ പേ വഴി തട്ടിയത് 1.65 ലക്ഷം രൂപ! പണം തിരികെ ചോദിച്ചപ്പോൾ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണി, ഒരാൾ അറസ്റ്റിൽ