BREAKING NEWS കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ രാം നാരായണനെ മർദിച്ചു, തല മുതൽ കാൽ വരെ 40-ലധികം മുറിവുകൾ, അടിച്ച് പുറം തകർത്തു, മുഖത്തും മുതുകിലും ക്രൂരമായി ചവിട്ടി, ഒന്നാം പ്രതിക്കെതിരെ നിലവിൽ 15-ലധികം കേസുകൾ, മർദനം തടയാനെത്തിയവരെ ഭീഷണിപ്പെടുത്തി- റിമാൻഡ് റിപ്പോർട്ട്!! പരിഷ്കൃത സമൂഹത്തിൻ്റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന പ്രവൃത്തികൾ ഒരിക്കലും അംഗീകരിക്കാനാവില്ല, റാം നാരായണിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും- മുഖ്യമന്ത്രി by pathram desk 5 December 22, 2025
BREAKING NEWS പേര് കേട്ടയുടൻ വാളെടുത്ത് ഉറഞ്ഞുതുള്ളി… സ്പാനിഷ് സിനിമയ്ക്ക് ഐഎഫ്എഫ്‌കെയിൽ ആദ്യം പ്രദർശനാനുമതി നിഷേധിച്ചത് ബീഫ് എന്ന പേരിനാൽ!! ‘കേന്ദ്രത്തിന് ബീഫ് എന്നാൽ ഒന്നേ അറിയു… തിന്നുന്നത്, ഐഎഫ്എഫ്‌കെ ഇവിടെ തന്നെ ഉണ്ടാകും, ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റത്തിന് മുന്നിൽ മുട്ടുമടക്കില്ല’… by pathram desk 5 December 20, 2025
BREAKING NEWS ഗവർണറുമായി സമവായത്തിന് മുൻകയ്യെടുത്തത് മുഖ്യമന്ത്രി, സമവായ നീക്കം പാർട്ടി അറിഞ്ഞത് പോലും മുഖ്യമന്ത്രി തീരുമാനം പറഞ്ഞപ്പോൾ!! പാർട്ടിക്കുള്ളിൽ തന്നെ മുഖ്യമന്ത്രിയ്ക്കെതിരെ എതിർ സ്വരം, വിസി നിയമനത്തിൽ വഴങ്ങിയത് ശരിയായില്ലെന്ന് വിമർശനം, പിഎം ശ്രീ പോലെ തിരിച്ചടിക്കുമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ്… വിട്ടുവീഴ്ചയ്ക്ക് തയാറാകാതെ പിണറായി, സർക്കാർ നിലപാട് ഇത്- മുഖ്യമന്ത്രി by pathram desk 5 December 18, 2025
BREAKING NEWS മുഖ്യമന്ത്രിയുടെ വീടിന് 5 കിലോമീറ്റർ അകലെ സ്ഫോടനം, സിപിഎം പ്രവർത്തകന്റെ കൈപ്പത്തി തകർന്നു!! അപകടം ബോംബ് നിർമാണത്തിനിടെ? പടക്കം പൊട്ടിക്കുന്നതിനിടയിൽ പൊട്ടാത്ത പടക്കം എടുത്തപ്പോൾ കൈയിലിരുന്ന് പൊട്ടുകയായിരുന്നുവെന്ന് വിപിൻ, പരുക്കേറ്റ സിപിഎം പ്രവർത്തകൻ കോൺഗ്രസ് ഓഫിസിനു ബോംബെറിഞ്ഞതുൾപ്പെടെ നിരവിധി കേസുകളിൽ പ്രതി by pathram desk 5 December 16, 2025
BREAKING NEWS ഡോർ തുറന്ന് വെള്ളാപ്പള്ളി തന്നെയാണ് കാറിൽ കയറിയത്, പ്രായമുള്ള ആളല്ലേ, നടക്കാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് കയറിയതാവും, അതിൽ എന്താണ് തെറ്റ്? എസ്എൻഡിപിയുമായി മാത്രമല്ല, എൻഎസ്എസ്, ന്യൂനപക്ഷ സംഘടനകളുമായും സിപിഎമ്മിന് നല്ല ബന്ധമാണുള്ളത്- മന്ത്രി സജി ചെറിയാൻ by pathram desk 5 December 16, 2025