Tag: pinarai vijayan
BREAKING NEWS
അയ്യപ്പനോടൊപ്പം എന്നും വാവരുമുണ്ട്, ഒരു മുസ്‍ലിമിന് സ്ഥാനം കൊടുക്കാൻ പാടുണ്ടോ എന്നതാണ് സംഘപരിവാറെ ചൊടിപ്പിക്കുന്നത്!! വാവരെ കൊള്ളാത്തവനായി ചിത്രീകരിക്കാനുള്ള ശ്രമവുമാണ് അവർ നടത്തുന്നത്, ആർക്കെങ്കിലും അത് അംഗീകരിക്കാൻ കഴിയുമോ?- പിണറായി
BREAKING NEWS
‘അന്വേഷണത്തിനു മുന്നേ വിധി എഴുതേണ്ട, അന്വേഷണം കഴിയട്ടേ, അപ്പോൾ നോക്കാം ആരൊക്കെ ജയിലിൽ പോകുമെന്ന്, സ്വർണപ്പാളി വിവാദത്തിൽ അന്വേഷണത്തെ ബാധിക്കുന്ന ഒരു പരാമർശവും എന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ല- മുഖ്യമന്ത്രി
BREAKING NEWS
പോറ്റിയടക്കമുള്ളവർ ആരോപണം ഉന്നയിച്ചത് ആഗോള അയ്യപ്പ സംഗമത്തെ മറ്റൊരു തലത്തിലെത്തിക്കാൻ!! ശബരിമല സ്വർണപ്പാളി വിവാദത്തിൽ നടന്നത് ഗൂഢാലോചന, ദേവസ്വം ബോർഡിന് തെറ്റുപറ്റിയിട്ടില്ല, കുറ്റം ചെയ്തവർ രക്ഷപ്പെടില്ല- മുഖ്യമന്ത്രി
BREAKING NEWS
പ്രത്യേകിച്ച് കാരണമൊന്നുമില്ല, വിദേശത്തു പോകണ്ട അത്രതന്നെ!! മുഖ്യമന്ത്രിയുടെ ഗൾഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് കേന്ദ്രം, പര്യടനം നിശ്ചയിച്ചിരുന്നത് ഒക്ടോബർ 19 മുതൽ
BREAKING NEWS
പ്രതിപക്ഷ എംഎൽഎയ്ക്ക് നേരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിംഗ്, എട്ടുമുക്കാല്‍ അട്ടിവെച്ചപോലെ!! അത്രയും ഉയരം മാത്രമുള്ള ഒരാളാണ് ഇവിടെ വലിയതോതില്‍ ആക്രമിക്കാന്‍ പുറപ്പെടുന്നത്, സ്വന്തം ശരീരശേഷി അതിനൊന്നും പറ്റുന്നതല്ലെന്ന് കാണുമ്പോള്‍ എല്ലാവര്‍ക്കും അറിയാം