Tag: palakkad
BREAKING NEWS
രാത്രിയിൽ കോൺഗ്രസ് ഡിസിസി സെക്രട്ടറിയുടെ വീട് അതിക്രമിച്ച് കയറി ആക്രമണം, കല്ലേറിൽ ഒരാളുടെ കണ്ണിനു ഗുരുതര പരുക്ക്, ആക്രമണത്തിനുപിന്നിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ബോർഡ് വെക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം, പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ്
BREAKING NEWS
വിവാദങ്ങളെ അതിന്റെ വഴിക്കുവിട്ട് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്!! എംഎൽഎ ഓഫിസ് തുറന്നു, സ്വീകരിക്കാൻ കോൺഗ്രസ് പ്രവർത്തകരെത്തി, ഓഫിസ് പരിസരം പോലീസ് സുരക്ഷയിൽ
BREAKING NEWS
പാലക്കാട് മണ്ഡലം പ്രസിഡന്റ് സിപിഎമ്മിൽ ചേർന്നു, പാർട്ടി മാറിയയുടൻ കമ്മിറ്റി ഓഫിസ് ചുവര് പെയിന്റടിച്ച് ചുവപ്പിക്കാനുള്ള ശ്രമത്തിൽ സംഘർഷം, പാർട്ടിമാറിയത് ഡിസിസി പ്രസിഡൻ്റ് ഗ്രൂപ്പിസത്തിന് വഴിയൊരുക്കുന്നുവെന്ന് ആരോപിച്ച്
BREAKING NEWS
നിങ്ങളുടെ അമ്മായിയുടെ തറവാട് സ്വത്തായിരുന്നല്ലോ കേരള പൊലീസ്…!!! ‘ബാലേട്ടാ ബാലേട്ടാ… എവിടെ പോയി ബാലേട്ടാ’…!! ജില്ലാ സെക്രട്ടറി ഊണിലും ഉറക്കത്തിലും പറഞ്ഞത് ‘ഷാഫി.. ഷാഫി.. എന്നാണ്’… സിപിഎമ്മിനെ ട്രോളി വി.കെ ശ്രീകണ്ഠൻ
BREAKING NEWS
പാലക്കാടൻ കാറ്റിന്റെ ദിശ മാറ്റാൻ മുന്നണികൾ; ആരോപണ പ്രത്യാരോപണങ്ങൾക്കിടയിൽ ഇന്നു കൊട്ടിക്കലാശം