Pathram Online
  • Home
  • NEWS
    308241

    ‘സ്ത്രീകളുടെ വസ്ത്രധാരണം സമൂഹത്തിന്റെ വിഷയമല്ല, അവരുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പ്!! അവളെ നിയന്ത്രിക്കാൻ അയൽക്കാരനോ, സമൂഹത്തിനോ പ്രതിക്കോ, എന്തിന് കോടതിയിൽ ഹാജരാകുന്ന വക്കീലിനോ അവകാശമില്ല’- കോടതി

    308242

    ഹൈദരാബാദ് സര്‍വകലാശാലയില്‍ കഞ്ചാവ് വിതരണം ചെയ്ത് മുന്‍ വിദ്യാര്‍ത്ഥി, വാങ്ങിയ രണ്ടുപേര്‍ പിടിയില്‍

    308238

    ‘ഔദ്യോഗികമായി എഎഫ്എയുടെ കത്ത് എനിക്ക് കിട്ടിയിട്ടില്ല, ബാക്കി കാര്യങ്ങൾ അന്നത്തെ മന്ത്രി തന്നെ വിശദീകരിക്കും…മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ മാത്രമേ എനിക്കറിയൂ’- റിപ്പോർട്ടർ ടിവിയുടെ വാദങ്ങൾ തള്ളി പിണറായി

    308234

    ജോൺ ബ്രി‌ട്ടാസിനെ ‘ലുങ്കിവാല’ എന്ന് ആവർത്തിച്ച് വിളിച്ച് അപമാനിച്ച് ബിജെപി എംപി!! ‘ഞാൻ മലയാളിയും ദക്ഷിണേന്ത്യക്കാരനുമാണെന്നതിൽ അഭിമാനിക്കുന്നു, പക്ഷെ ‘ലുങ്കിവാല’ എന്ന പരാമർശം അംഗീകരിക്കാനാകില്ല, ദക്ഷിണേന്ത്യക്കാരെ സ്റ്റീരിയോടൈപ്പ് ചെയ്യുന്ന പരാമർശങ്ങൾ ഒരു പാർലമെന്റ് അംഗത്തിന് ചേർന്നതല്ല’- അവകാശലംഘനത്തിന് നോട്ടിസ് നൽകി ബ്രിട്ടാസ്

    308231

    ‘കുറുക്കുവഴികൾ തേടി പോകരുത്; ഇഷ്ടപ്പെട്ട വ്യക്തികളുടെ ആത്മകഥകൾ വായിക്കണം‘:യുവാക്കളോട് പ്രധാനമന്ത്രി

  • CINEMA
    308097

    വംശനാശഭീഷണി നേരിടുന്ന കുരങ്ങിനൊപ്പം വിക്രമിന്റെ റീൽ; വിവാദമായതോടെ നീക്കി, മകളുടെ ഭർതൃപിതാവിനെതിരെ വനംവകുപ്പ് അന്വേഷണം

    308020

    ഇത്തവണ ഓണാഘോഷം നിവിനും മമിതയ്ക്കുമൊപ്പം; ‘ബത്‍ലഹേം കുടുംബ യൂണിറ്റ് 21ന് എത്തും.., ഹിറ്റുകൾ തുടരുന്ന ഭാവന സ്റ്റുഡിയോസിൻ്റെ ആറാമത്തെ ചിത്രം… രസികൻ രംഗങ്ങളുമായി ഗാനം എത്തി…

    307961

    ‘അയ്യേ, എഐ’; റോബിന്റെ കമന്റിന് വേദ് ലക്ഷ്മി ലക്ഷ്മിയുടെ മറുപടി- ‘ചെറിയൊരു ഓലപ്പടക്കം കണ്ടപ്പോഴേക്കാണ് നീ ഇത്രയും കാട്ടിക്കൂട്ടുന്നത്; ശരിക്കുള്ള തൃശ്ശൂർ പൂരം തുടങ്ങുമ്പോൾ എന്താകും അവസ്ഥ; നീ എവിടെ നിർത്തുന്നോ, അവിടെനിന്ന് ഞാൻ തുടങ്ങും’

    307851

    സിനിമാ ചർച്ചയ്ക്കെന്നും പറഞ്ഞ് നടിയെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി, മയക്കുമരുന്ന് നല്കി പീഡിപ്പിച്ചു; സംവിധായകൻ അറസ്റ്റിൽ

    307795

    സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്ന ആരെയും വെറുതെ വിടരുത്, ഉദയനിധിക്ക് ലഭിച്ച ശിക്ഷ തന്നെ അവര്‍ക്കും നല്‍കണം, തൃഷക്കെതിരായ അപമാന പരാമർശത്തിൽ വിശാൽ

  • CRIME
  • SPORTS
    308197

    മെസിയുടെ പേരിലെ ഇടപാടിൽ കൂടുതൽ രേഖകൾ പുറത്ത്; മുൻ കായികമന്ത്രിയുടെ വാദം പൊളിയുന്നു, കാര്യങ്ങൾ നേരിട്ടു നടത്തിയത് വി. അബ്ദുറഹിമാൻ തന്നെ; തെളിവായി എഎഫ്എയ്ക്ക് അയച്ച ഇമെയിൽ

    308128

    വിവാഹ വാഗ്ദാനം നൽകി താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു, പിന്നീട് പിൻവാങ്ങി, ഭക്ഷണം തരാതെ അന്യായമായി തടങ്കലിൽ വച്ചു, മർദിച്ചു… മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ഐപിഎൽ താരം അഭിഷേക് പോറൽ അറസ്റ്റിൽ

    308119

    ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിന് കുരങ്ങുകളും പ്രാവുകളും പട്ടികളും പണിയാക്കുമോ? തുരത്താൻ ചില പൊടിക്കൈകൾ; മിമിക്രിക്കാരെ വരെ രം​ഗത്തിറക്കാൻ സംഘാടകർ

    308094

    ‘പഞ്ചാബിലും സോംബി മയക്കുമരുന്ന്’; വീഡിയോ പങ്കുവച്ച് ഹർഭജൻ സിങ്; ദൃശ്യങ്ങൾ പഞ്ചാബിലേതല്ലെന്ന് പൊലീസ്, വിമർശനവുമായി മന്ത്രി

    308041

    മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് തട്ടിയത് കോടികൾ ; രേഖകളില്ല; കായിക വകുപ്പ് റിപ്പോർട്ട് മുഖ്യമന്ത്രിക്കു കൈമാറി; കേന്ദ്ര ഏജൻസി അന്വേഷണത്തിനും ശുപാർശ

  • BUSINESS
    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

    305775

    ആകാശത്തും കൈവയ്ക്കാൻ അദാനി; സ്വന്തമായി വിമാനക്കമ്പനി തുടങ്ങാനൊരുങ്ങുന്നു; ചട്ടം മാറ്റാൻ കേന്ദ്രത്തെ സമീപിച്ചെന്ന് റിപ്പോർട്ട്

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    307869

    കുട്ടികളെ ലഹരിക്ക് അടിമകളാക്കാൻ പുതിയ വിദ്യകൾ പരീക്ഷിച്ച് ലഹരിമാഫിയ!! കുട്ടികൾക്കായി മിഠായിയിലും എ4 പേപ്പറുകളിലും ലയിപ്പിച്ച് ലഹരിയെത്തിക്കും… മാതാപിതാക്കൾക്ക് ജാ​ഗ്രത വേണം- യുഎഇ ആന്റി നാർകോട്ടിക്‌സ് അതോറിറ്റി

    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

    303076

    ഓടിക്കൊണ്ടിരുന്ന കാറിൽ ​ഗ്ലാസിലേക്ക് പ്ലാസ്റ്റിക് ഷീറ്റ് പറന്നുവന്ന് വീണു, നിയന്ത്രണം വിട്ട കാർ പലതവണ റോഡിലൂടെ മറിഞ്ഞു!! സൗദിയിൽ ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചത് മലപ്പുറം സ്വദേശികളായ അമ്മയും മകളും

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

‘നാക്കിൽ അണലി കൊത്തിയാൽ ലഹരി പോയിട്ട്‌ ആള്‌ പോലും ചിലപ്പോ ബാക്കിയുണ്ടാകില്ല; ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന തെറ്റ്; ചെന്നിത്തല വളരെ ലാഘവത്തോടെ പറഞ്ഞ ഇക്കാര്യം പോപ്പുലർ ആകാനും അനുകരിക്കാനും ഇടയാകും‘- ഡോ ഷിംന അസീസ്

by Pathram Desk 7
June 30, 2026
A A
‘നാക്കിൽ അണലി കൊത്തിയാൽ ലഹരി പോയിട്ട്‌ ആള്‌ പോലും ചിലപ്പോ ബാക്കിയുണ്ടാകില്ല; ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന തെറ്റ്; ചെന്നിത്തല വളരെ ലാഘവത്തോടെ പറഞ്ഞ ഇക്കാര്യം പോപ്പുലർ ആകാനും അനുകരിക്കാനും ഇടയാകും‘- ഡോ ഷിംന അസീസ്
Share on WhatsAppShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പരാമർശത്തിനെതിരെ ഡോ ഷിംന അസീസ്. മന്ത്രി പറഞ്ഞ വൈദ്യശാസ്ത്രപരമായി തെറ്റായ കാര്യം കൂടുതൽ പോപ്പുലർ ആകാനും ആരെങ്കിലും ശ്രമിച്ചു നോക്കാനും സാധ്യതയുണ്ട്. ദയവ് ചെയ്ത് ആരും ശ്രമിക്കരുത് . രക്‌തത്തെ നേരിട്ട്‌ ബാധിക്കുന്ന അണലിവിഷം നാഡീവ്യൂഹത്തെ ബാധിക്കുന്നതല്ല. അതിനാൽ ലഹരിസംബന്ധമായ തോന്നലോ അനുഭവമോ ഈ വിഷം കാരണം കിട്ടില്ല. മൂർഖനും വെള്ളിക്കെട്ടനും ഒക്കെയാണ്‌ അത്തരത്തിലുള്ള ന്യൂറോടോക്‌സിക്‌ വെനം ഉള്ളത്‌. അവയെ ആണ്‌ ലഹരിക്കാർ ഉപയോഗിക്കാൻ ശ്രമിക്കുന്നത്‌. അവയെക്കൊണ്ട്‌ കൊത്തിച്ചാലും വിഷം കയറി മരിച്ച്‌ പോകാനുള്ള സാധ്യത വളരെ കൂടുതലാണ്‌. അശാസ്ത്രീയതയും അജ്ഞതയും പ്രചരിപ്പിക്കാതെ തന്നെ ഓപ്പറേഷൻ തൂഫാൻ ഇനിയും കേരളത്തിൽ ആഞ്ഞു വീശട്ടെയെന്നും നിരുപാധികം ലഹരിക്കെതിരെയുണ്ടെന്നും ഡോക്ടർ പറഞ്ഞു.

കുറിപ്പിന്‍റെ പൂർണരൂപം

അണലി വെറുതെ കൊത്തിയാൽ പോലും വിഷം അകത്തെത്തിയാൽ ആള് തീരാനുള്ള സാധ്യത വളരെ കൂടുതലാണ്. രക്തത്തെ ബാധിക്കുന്ന ‘ഹീമോടോക്സിക് വെനം’ ആണ് അണലിക്ക്. ജീവൻ രക്ഷിച്ചെടുക്കൽ അതീവ ശ്രമകരമാണ്. നാക്കിൽ അണലിയെ കൊണ്ട്‌ കൊത്തിച്ചാൽ ലഹരി പോയിട്ട്‌ ആള്‌ പോലും ചിലപ്പോ ബാക്കിയുണ്ടാകില്ല. ഉത്തരവാദിത്വപ്പെട്ട ഒരു രാഷ്ട്രീയനേതാവിന്റെ പ്രസ്താവനയുടെ ഭാഗമെന്നതിനാൽ, ശ്രീ. രമേശ് ചെന്നിത്തല വളരെ ലാഘവത്തോടെ പറഞ്ഞ വൈദ്യശാസ്ത്രപരമായി തെറ്റായ കാര്യം കൂടുതൽ പോപ്പുലർ ആകാനും ആരെങ്കിലും ശ്രമിച്ചു നോക്കാനുമൊക്കെ സാധ്യതയുണ്ട്. ദയവ് ചെയ്ത് ഈ പരിപാടി ഒന്നും ട്രൈ ചെയ്യരുത്.

Related Post

‘സ്ത്രീകളുടെ വസ്ത്രധാരണം സമൂഹത്തിന്റെ വിഷയമല്ല, അവരുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പ്!! അവളെ നിയന്ത്രിക്കാൻ അയൽക്കാരനോ, സമൂഹത്തിനോ പ്രതിക്കോ, എന്തിന് കോടതിയിൽ ഹാജരാകുന്ന വക്കീലിനോ അവകാശമില്ല’- കോടതി

‘സ്ത്രീകളുടെ വസ്ത്രധാരണം സമൂഹത്തിന്റെ വിഷയമല്ല, അവരുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പ്!! അവളെ നിയന്ത്രിക്കാൻ അയൽക്കാരനോ, സമൂഹത്തിനോ പ്രതിക്കോ, എന്തിന് കോടതിയിൽ ഹാജരാകുന്ന വക്കീലിനോ അവകാശമില്ല’- കോടതി

August 12, 2026
നടന്‍ ടിനി ടോമിന്റെ മകനും സുഹൃത്തുക്കളും കഞ്ചാവുമായി പിടിയില്‍, കണ്ടെത്തിയത് ചെറിയ പാക്കറ്റിലാക്കി പോക്കറ്റില്‍ ഒളിപ്പിച്ച നിലയില്‍

ഹൈദരാബാദ് സര്‍വകലാശാലയില്‍ കഞ്ചാവ് വിതരണം ചെയ്ത് മുന്‍ വിദ്യാര്‍ത്ഥി, വാങ്ങിയ രണ്ടുപേര്‍ പിടിയില്‍

August 12, 2026
അമേരിക്കയ്ക്ക് പറ്റിയ ചങ്ങാതി ലോക തെമ്മാടി ഇസ്രയേലാണ്… ഒരു രാജ്യത്തിനകത്ത് കടന്ന് പ്രസിഡന്റിനെയും ഭാര്യയെയും അടക്കം കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നത് ലോകം കണ്ടതാണ്, രാജ്യം പരമാധികാരിയായി കണക്കാക്കുന്നയാളുടെ വീട്ടിൽ മകളെയും കൊച്ചുമകളെയും മകളുടെ ഭർത്താവിനേയുമെല്ലാം ചേർത്ത് കൊല്ലുന്ന നില, തങ്ങൾക്ക് വിരോധമുള്ള രാഷ്ട്രങ്ങളെ വാഴിക്കില്ലെന്ന നിലപാട് – പിണറായി

‘ഔദ്യോഗികമായി എഎഫ്എയുടെ കത്ത് എനിക്ക് കിട്ടിയിട്ടില്ല, ബാക്കി കാര്യങ്ങൾ അന്നത്തെ മന്ത്രി തന്നെ വിശദീകരിക്കും…മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ മാത്രമേ എനിക്കറിയൂ’- റിപ്പോർട്ടർ ടിവിയുടെ വാദങ്ങൾ തള്ളി പിണറായി

August 12, 2026
ജോൺ ബ്രി‌ട്ടാസിനെ ‘ലുങ്കിവാല’ എന്ന് ആവർത്തിച്ച് വിളിച്ച് അപമാനിച്ച് ബിജെപി എംപി!! ‘ഞാൻ മലയാളിയും ദക്ഷിണേന്ത്യക്കാരനുമാണെന്നതിൽ അഭിമാനിക്കുന്നു, പക്ഷെ ‘ലുങ്കിവാല’ എന്ന പരാമർശം അംഗീകരിക്കാനാകില്ല, ദക്ഷിണേന്ത്യക്കാരെ സ്റ്റീരിയോടൈപ്പ് ചെയ്യുന്ന പരാമർശങ്ങൾ ഒരു പാർലമെന്റ് അംഗത്തിന് ചേർന്നതല്ല’- അവകാശലംഘനത്തിന് നോട്ടിസ് നൽകി ബ്രിട്ടാസ്

ജോൺ ബ്രി‌ട്ടാസിനെ ‘ലുങ്കിവാല’ എന്ന് ആവർത്തിച്ച് വിളിച്ച് അപമാനിച്ച് ബിജെപി എംപി!! ‘ഞാൻ മലയാളിയും ദക്ഷിണേന്ത്യക്കാരനുമാണെന്നതിൽ അഭിമാനിക്കുന്നു, പക്ഷെ ‘ലുങ്കിവാല’ എന്ന പരാമർശം അംഗീകരിക്കാനാകില്ല, ദക്ഷിണേന്ത്യക്കാരെ സ്റ്റീരിയോടൈപ്പ് ചെയ്യുന്ന പരാമർശങ്ങൾ ഒരു പാർലമെന്റ് അംഗത്തിന് ചേർന്നതല്ല’- അവകാശലംഘനത്തിന് നോട്ടിസ് നൽകി ബ്രിട്ടാസ്

August 12, 2026

രക്‌തത്തെ നേരിട്ട്‌ ബാധിക്കുന്ന തരമായ അണലിവിഷം നാഡീവ്യൂഹത്തെ ബാധിക്കുന്നതല്ല. അതിനാൽ തന്നെ, ലഹരിസംബന്ധമായ തോന്നലോ അനുഭവമോ ഈ വിഷം കാരണം ഉണ്ടാകുകയുമില്ല. മൂർഖനും വെള്ളിക്കെട്ടനും ഒക്കെയാണ്‌ അത്തരത്തിലുള്ള ന്യൂറോടോക്‌സിക്‌ വെനം ഉള്ളത്‌. അവയെ ആണ്‌ ലഹരിക്കാർ ഉപയോഗിക്കാൻ ശ്രമിക്കുന്നത്‌. ഇനി അവയെക്കൊണ്ട്‌ കൊത്തിച്ചാലും വിഷം കേറി ഏറിയും കുറഞ്ഞും മരിച്ച്‌ പോകാനുള്ള സാധ്യത വളരെ കൂടുതലാണ്‌. അപകടമാണ്‌.

എന്ന്‌ മാത്രമല്ല, അണലിയുടെ ദംശനമേറ്റാൽ മരണപ്പെട്ടില്ലെങ്കിൽ പോലും ആയുഷ്കാലം നിലനിൽക്കുന്ന പ്രത്യാഘാതങ്ങൾക്ക്‌ സാധ്യതയുണ്ട് . കിടപ്പിലായി പോവാം, സ്‌ഥിരമായി കിഡ്നിയെ ബാധിക്കാം.. അങ്ങനെ കുറേ പ്രശ്നങ്ങൾ. വളരെയേറെ രക്തക്കുഴലുകൾ നിറഞ്ഞ നമ്മുടെ നാക്കിൽ അണലി കൊത്തിയാൽ വിഷം അതിവേഗം ബഹുദൂരം രക്തത്തിൽ കലരാനും മരണം ഫാസ്റ്റ്ട്രാക്ക് ചെയ്യപ്പെടാനും സാധ്യതയുണ്ട്. സാധാരണയിലും കൂടുതൽ വേഗത്തിൽ മരണം സംഭവിക്കാം. നാക്കിൽ കൊത്തിക്കാൻ വേണ്ടി പ്രവചിക്കാൻ പറ്റാത്ത വേഗത്തിൽ ആക്രമിക്കുന്ന അണലിയെ പിടികൂടാൻ ശ്രമിച്ചാൽ ആ വകയിലും പാമ്പ്കടി ഏൽക്കാൻ ചാൻസുണ്ട്.

ഇനി അണലിക്കുട്ടിയെ പിടിച്ചു കടിപ്പിക്കാം എന്നു വെച്ചാൽ, സർപ്പക്കുട്ടിക്ക് പുറത്തേക്ക് വരുന്ന വിഷത്തിന്റെ അളവിൽ ഒരു നിയന്ത്രണവും കണ്ടേക്കില്ല. പാമ്പിൻകുട്ടി ‘കുട്ടി’ അല്ല. ലുക്കിൽ മാത്രമേ ചെറുതുള്ളൂ, വർക്കിൽ പലപ്പോഴും വളർച്ചയെത്തിയ പാമ്പിനേക്കാൾ കൂടുതൽ അപകകാരിയാണ് പാമ്പിൻകുട്ടികൾ. മേൽ പറഞ്ഞ പല വിധ കാരണങ്ങളാൽ അണലിയുടെ കടി അണ്ണാക്കിൽ മേടിച്ചു പടമാകരുത്. പാമ്പിന്‍റെ കൊത്ത് ലഹരി തരില്ല.

കൂടെ ഒന്ന് കൂടി… ഒരു ലഹരിയും ഉപയോഗിക്കാൻ ശ്രമിക്കരുത്. നല്ലതൊന്നും ലഹരിയിൽ ഇല്ല, പ്രയോജനമുള്ളതൊന്നും ലഹരിയോ ലക്കുകേടോ ഉണ്ടാക്കുകയുമില്ല. അശാസ്ത്രീയതയും അജ്ഞതയും പ്രചരിപ്പിക്കപ്പെടാതെ തന്നെ ഓപ്പറേഷൻ തൂഫാൻ ഇനിയും കേരളത്തിൽ ആഞ്ഞു വീശട്ടെ. നിരുപാധികം ലഹരിക്കെതിരെയുണ്ട്‌. അണലി സ്വന്തം പ്രാരാബ്‌ധങ്ങളുമായി അണലിയുടെ പാട്ടിന് പൊക്കോട്ടെ. വെറുതേ ശല്യപ്പെടുത്തേണ്ട…

പുസ്തകങ്ങൾക്കിടയിലെ രഹസ്യ അറയിൽ എംഡിഎംഎ, മുറിയില്‍ ലഹരി വലിക്കാന്‍ ഉപയോഗിക്കുന്ന ഗ്ലാസ് പബ്ലറും ഫ്യുവിങ് പൈപ്പുകളും, ഹരി വിരുദ്ധ സംഘടന സംസ്ഥാന പ്രസിഡന്റ് പൊലീസ് പിടിയില്‍, പ്രതിക്കെതിരെ നിരവധി മയക്കുമരുന്ന് കേസുകള്‍

Tags: dr. shimns asisoperation thoofanremesh chennithastatement about viper venomwrong
SendShareTweetShare

Pathram Desk 7

Next Post
‘ഞങ്ങളുടെ വെള്ളത്തെ ആരെങ്കിലും തൊട്ടാൽ അവന്റെ കൈ വെട്ടിമാറ്റും’- മുസാദിക് മാലിക്!! അടുത്തുള്ള രാജ്യത്തിലെ പ്രധാനമന്ത്രി നിയന്ത്രിക്കുന്ന ഒരു ടാപ്പ് ഉണ്ട് ഒരു തുള്ളി വെള്ളം പോലും പാക്കിസ്ഥാനിലേക്ക് ഒഴുകാൻ അനുവദിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്-ഇന്ത്യയ്ക്കെതിരെ ഭീഷണിയും പരിഹാസവുമായി പാക്കിസ്ഥാൻ

'ഞങ്ങളുടെ വെള്ളത്തെ ആരെങ്കിലും തൊട്ടാൽ അവന്റെ കൈ വെട്ടിമാറ്റും'- മുസാദിക് മാലിക്!! അടുത്തുള്ള രാജ്യത്തിലെ പ്രധാനമന്ത്രി നിയന്ത്രിക്കുന്ന ഒരു ടാപ്പ് ഉണ്ട് ഒരു തുള്ളി വെള്ളം പോലും പാക്കിസ്ഥാനിലേക്ക് ഒഴുകാൻ അനുവദിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്-ഇന്ത്യയ്ക്കെതിരെ ഭീഷണിയും പരിഹാസവുമായി പാക്കിസ്ഥാൻ

ചുണയുണ്ടേൽ തൊട്ടുനോക്ക്; നീ പോടാ; വാടാ  പോർവിളിയും വാക്കേറ്റവും; അതിനിടെ  വെറും ഏഴു മിനുട്ടിൽ 700 അജൻഡകൾ പാസാക്കി മേയർ; പരിക്കേറ്റ കൗൺസിലർമാരെത്തിയത് വീൽചെയറിൽ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.