Tag: News
BREAKING NEWS
സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ സിസിടിവി ഹാക്ക് ചെയ്ത് ദൃശ്യങ്ങൾ പോൺ സൈറ്റുകൾക്ക് വിൽപ്പന നടത്തി; ചോർന്നത് ഗർഭിണികളെ പരിശോധിക്കുന്ന ദൃശ്യങ്ങൾ; ഗുരുതര സുരക്ഷാ വീഴ്ച
BREAKING NEWS
കേരളത്തിലും തമിഴ്നാട്ടിലുമായി 53 കേസുകളിലെ പ്രതി; കേസിന്റെ ആവശ്യത്തിനായി തമിഴ്നാട് പൊലീസിന് കൈമാറി, ബാലമുരുകൻ ചാടിപ്പോയത് കേരള പൊലീസ് അറിഞ്ഞത് ഒരു മണിക്കൂറിന് ശേഷം
BREAKING NEWS
സർക്കാരിന്റെ നിലനില്പിനെയാണ് ബിനോയ് വിശ്വം ചോദ്യം ചെയ്തത്; പദ്ധതി തത്കാലം മരവിപ്പിച്ചു എന്നതിന് അർത്ഥം പി എം ശ്രീ പദ്ധതി നടപ്പാക്കില്ല എന്നല്ല; ബിനോയ് വിശ്വത്തിനെതിരെ ആഞ്ഞടിച്ച് എകെ ബാലൻ
BREAKING NEWS
സുരേഷ് സ്ഥിരം മദ്യപാനി, ക്രൂര മർദനം മൂലം ഭാര്യ വീട് വിട്ടിറങ്ങി, നാട്ടിലും പ്രശ്നക്കാരൻ; വർക്കല ട്രയിൻ ആക്രമണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
BREAKING NEWS
നാടിനെ നടുക്കി വീണ്ടും അതിശക്തമായ ഭൂകമ്പം; റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ പൊലിഞ്ഞത് 7 ജീവനുകൾ, മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത; ഞെട്ടിത്തരിച്ച് അഫ്ഗാൻ ജനത