LATEST UPDATES ഫോർച്യൂൺ ഇന്ത്യയുടെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപക ചെയർപേഴ്സൺ നിത അംബാനി. by PathramDesk6 July 11, 2026
LATEST UPDATES ‘ജിയോ ടിവി പ്രോ: 55 രൂപയ്ക്ക് 1000 ലൈവ് ടിവി ചാനലുകൾ സ്മാർട്ട്ഫോണുകളിൽ കുറഞ്ഞ ചെലവിൽ ലൈവ് ടിവി കാണാം; 30 ദിവസത്തേക്ക് 55 രൂപ ; 16-ലധികം ഭാഷകളിലായി 1000-ലധികം ലൈവ് ടിവി ചാനലുകൾ ലഭ്യം by PathramDesk6 July 11, 2026
LATEST UPDATES ഫിഫ ലോകകപ്പ് കൊച്ചിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തും വമ്പൻ ഫാൻ പാർക്കുകൾ ഒരുങ്ങുന്നു.കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലാണ് ഈ അത്യാധുനിക ഫാൻ പാർക്കുകൾ ഒരുങ്ങുന്നത്. ഇന്ത്യയിൽ തന്നെ പൊതുപ്രദർശനത്തിനായി ഉപയോഗിക്കുന്ന ഏറ്റവും വലിയ ഇൻഡോർ എൽ.ഇ.ഡി സ്‌ക്രീനുകളാണ് ഈ മൂന്ന് വേദികളിലും ആരാധകരെ കാത്തിരിക്കുന്നത്. by PathramDesk6 July 2, 2026
LATEST UPDATES കൊച്ചി റമദ ബൈ ‘വിൻഡ്ഹാം ഗാർഡൻ’ 5 കോടി മുതൽ മുടക്കി പ്രകൃതി സൗഹൃദ അത്യാധുനിക പാഡൽ, പിക്കിൾബോൾ കോർട്ടുകൾ തുറന്നു; ഇന്ത്യയിലെ ഒരു ലക്ഷ്വറി റിസോർട്ടിൽ ഇത്തരമൊരു സംരംഭം ഇതാദ്യം by PathramDesk6 June 19, 2026
LATEST UPDATES മെഗാ ഐപിഒയുമായി ജിയോ പ്ലാറ്റ്ഫോംസ്; കരട് രേഖകള്‍ ഇന്ന് സെബിക്ക് സമര്‍പ്പിക്കും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഡിജിറ്റല്‍ വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസിന്റെ ഐപിഒയ്ക്ക് വഴിതുറന്നു. 130 മുതല്‍ 180 ബില്യണ്‍ ഡോളര്‍ വരെ മൂല്യം കണക്കാക്കുന്ന ഐപിഒ ഇന്ത്യന്‍ ഓഹരി വിപണിയിലെ എക്കാലത്തെയും വലിയ പൊതുവില്‍പ്പനയായി മാറിയേക്കും. പുതിയ ഓഹരികളും ഐപിഒയിലൂടെ ഇഷ്യു ചെയ്യും. 27 കോടി വരെ പുതിയ ഓഹരികള്‍ ഇഷ്യു ചെയ്യാന്‍ സാധിക്കും by PathramDesk6 June 19, 2026