LATEST UPDATES

ഫോർച്യൂൺ ഇന്ത്യയുടെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപക ചെയർപേഴ്സൺ നിത അംബാനി.

· · 1 min read
Share: Copied!

ദീർഘദർശനത്തോടെയുള്ള നേതൃത്വത്തിനും, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തോടുമുള്ള നിരന്തര പ്രതിബദ്ധതയ്ക്കും, യഥാർഥ വിജയം എന്നത് നമ്മൾ മാറ്റിയെഴുതുന്ന ജീവിതങ്ങളിലൂടെയാണെന്ന ഉറച്ച വിശ്വാസത്തിനുമുള്ള അംഗീകാരമാണ് ഈ നേട്ടം.

നിത അംബാനിയുടെ നേതൃത്വത്തിൽ റിലയൻസ് ഫൗണ്ടേഷൻ ഇന്ത്യയിലാകെ 2..9 കോടി കുട്ടികൾ ഉൾപ്പെടെ 10 കോടിയിലധികം ആളുകളുടെ ജീവിതത്തിൽ ഗുണപരമായ മാറ്റമുണ്ടാക്കിയിട്ടുണ്ട്.

BREAKING NEWS
മകൻ കള്ളം പറഞ്ഞു, ശിക്ഷയായി 9 വയസുകാരനെ നഗ്നനാക്കി ലിഫ്റ്റിൽ താഴത്തെ നിലയിലേക്ക് അയച്ച് പിതാവിന്റെ ക്രൂരത, ഏഴുവയസുകാരി മകളെക്കൊണ്ട് ഈ ദൃശ്യങ്ങൾ ഫോണിൽ പകർത്തിച്ചു, യാത്രക്കിടെ ഛർദിച്ച മകളെ വിമാനത്താവളത്തിലിട്ട് മർദിക്കുകയും ഇടിക്കുകയും ചെയ്തു- പിതാവിന് ആറുമാസം തടവ്
26 Nov 2026
BREAKING NEWS
'കുപ്രചാരണം കൊണ്ടും കുടില തന്ത്രങ്ങൾ കൊണ്ടും ഈ ജനകീയ മുഖത്തെ തകർക്കാനാവില്ല' ഷാഫി പറമ്പിലിന് പിന്തുണയുമായി കണ്ണൂരിൽ ഫ്ലക്സുകൾ; പരസ്യപ്പോരിലേയ്ക്ക് അണികളും
26 Nov 2026
BREAKING NEWS
'ഷാഫി പറമ്പിലിന്റെ ജനപിന്തുണ കണ്ട് നിങ്ങൾക്ക് മാനസികനില തെറ്റിയെന്ന് തോന്നുന്നു; അതുകൊണ്ട് ദിവസവും മൂന്നുനേരം നെല്ലിക്കാത്തളം വയ്ക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'; ഉണ്ണിത്താന് പാലക്കാട്ടുനിന്ന് നെല്ലിക്ക പാഴ്‌സൽ
26 Nov 2026
BREAKING NEWS
'വീട്ടിലേക്ക് വരാതിരിക്കുന്നത് മനസ്സില്ലാത്തതുകൊണ്ട്; കണക്ക് പറയുന്നത് കണക്ക് പറഞ്ഞുതന്നെ തീർക്കും; അതിനൊന്നും ഈ പ്രസ്ഥാനത്തിന് യാതൊരു മടിയുമില്ല'; ടി.ഐ. മധുസൂദനന്റെ കൊലവിളി പ്രസംഗത്തിൽ കേസെടുക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകി ചെന്നിത്തല
26 Nov 2026