Tag: Newborn

പ്രസവശേഷം കുഞ്ഞിനെ ജനാലയിലൂടെ പുറത്തെറിഞ്ഞ സംഭവം: കുട്ടിയെ തനിക്ക് വേണ്ടെന്ന് യുവതി; ‘​ഗർഭിണിയായത് ഇര സംസ്ഥാനക്കാരനായ കാമുകനിൽ നിന്നും; ആ ബന്ധം ഉപേക്ഷിച്ചിട്ട് നാളുകളേറെയായി, ഇക്കാര്യങ്ങളൊന്നും അയാൾ അറിഞ്ഞിട്ടുണ്ടാവില്ല‘
കാണുന്നവർ കല്ലെറിഞ്ഞ് ഓടിക്കും, ചിലപ്പോ തിളച്ചവെള്ളം ദേഹത്തൊഴിക്കും, എങ്കിലും ആ മൃ​ഗങ്ങൾക്കറിയാം ജീവന്റെ വില…ഡിസംബറിന്റെ കൊടുംതണുപ്പിൽ തങ്ങൾക്കരികിൽ പെറ്റമ്മയാൽ ഉപേക്ഷിക്കപ്പെട്ട കൊച്ചുജീവന് അവർ രക്ഷാവലയം തീർത്തു… നുള്ളിനോവിക്കപോലും ചെയ്യാതെ… അവനരികിലേക്ക് സുരക്ഷിതമായ ആ കരങ്ങളെത്തുന്നവരെ…
ആശുപത്രിയില്‍ വെച്ച് എലികടിച്ച് മൂന്ന് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു ; മൃതദേഹം സംസ്‌ക്കാരത്തിനായി തുറന്നപ്പോള്‍ നാലുവിരലുകള്‍ കാണാനില്ലായിരുന്നു ; എലി കടിച്ച് മരിച്ച രണ്ട് നവജാതശിശുക്കളില്‍ ഒരാള്‍