Tag: new born babies death
BREAKING NEWS
ഗർഭിണിയാണെന്ന് പുറം ലോകമറിയാതിരിക്കാൻ വയറ്റിൽ തുണി വരിഞ്ഞുമുറുക്കി കെട്ടി, അയഞ്ഞ വസ്ത്രങ്ങൾ ധരിച്ചു, പ്രസവിച്ചത് ശുചിമുറിയിൽ കയറി യൂട്യൂബിൽ നോക്കി, ആദ്യം വീടിനു പിന്നാമ്പുറത്ത് കുഴിയെടുത്തു, അയൽക്കാരി കണ്ടതോടെ കുഞ്ഞിനെ മാവിൻ ചുവട്ടിൽ കുഴിച്ചിട്ടു
BREAKING NEWS
മകൾ രണ്ടുതവണ ഗർഭിണിയായത് അറിഞ്ഞില്ലെന്ന് അമ്മ, അനീഷ വീട്ടുവളപ്പിൽ കുഴിയെടുത്ത ശേഷം ബക്കറ്റിൽ എന്തോ കൊണ്ടുവരുന്നത് കണ്ടു- അയൽവാസി!! അസ്ഥികൾ മരിച്ച കുഞ്ഞുങ്ങളുടേതുതന്നെയെന്ന് പോലീസ്
BREAKING NEWS
കുഞ്ഞ് കരഞ്ഞപ്പോൾ മുഖം പൊത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, അസ്ഥികൾ കടലിൽ ഒഴുക്കാൻ യുവാവിനെ ഏൽപിച്ചു, ചതിച്ചാൽ പണി കൊടുക്കാൻ സൂക്ഷിച്ചുവച്ചത് ബവിൻ!! സംഭവം പുറംലോകമറിഞ്ഞത് അനീഷയുടെ ഫോൺ ബിസിയായതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ
BREAKING NEWS
ആദ്യ പ്രസവം 2021ൽ!! ആദ്യത്തെ കുഞ്ഞിനെ യുവാവിന്റെ വീട്ടിലും രണ്ടാമത്തെ കുഞ്ഞിനെ യുവതിയുടെ വീട്ടിലും കുഴിച്ചിട്ടു, പ്രസവം അറിഞ്ഞില്ലെന്നു വീട്ടുകാർ, അടിമുടി ദുരൂഹത നിറഞ്ഞ് നവജാത ശിശുക്കളുടെ മരണം