Social icon element need JNews Essential plugin to be activated.

Tag: nepal-floods

പ്രളയം തകർത്ത നേപ്പാളിന് വെളിച്ചവുമായി ഇന്ത്യ; പ്രതിദിനം 18 മണിക്കൂർ വീതം 600 മെഗാവാട്ട് വരെ വൈദ്യുതി നൽകും; ‘അതീവ ഗുരുതരമായ സാഹചര്യം കണക്കിലെടുത്താണ്  ഈ അടിയന്തര തീരുമാനം
“ബസ് മുന്നോട്ടു സഞ്ചരിക്കുന്നതിനിടെ പെട്ടെന്ന് മലമുകളിൽ നിന്ന് വെള്ളവും മണ്ണും പാറകളും അടങ്ങിയ കൂറ്റൻ പ്രളയപ്രവാഹം താഴേക്ക് പാഞ്ഞെത്തി…മരിക്കാൻ പോവുകയാണെന്ന് മനസിലായി… ആദ്യം തന്നെ ഡ്രൈവറും കണ്ടക്ടറും ഇറങ്ങിയോടി, പിന്നാലെ ഞങ്ങളും!! കൺമുന്നിൽ വീടുകൾ തകർന്നു, ആളുകൾ നിലവിളിച്ചുകൊണ്ട് വെള്ളത്തിലൂടെ ഒലിച്ചുപോയി”…
തലയുയർത്തി നിൽക്കുന്ന ചെക്ക്പോസ്റ്റ് കെട്ടിടത്തിൽ ചൈനീസ് ദേശീയ ചിഹ്നം… മനോഹരമായ റോഡുകളും താഴ്‌വരയിലൂടെ ഒഴുകുന്ന നദിയും പച്ചപ്പാർന്ന മലഞ്ചെരുവുകളും… കൺചിമ്മുന്ന നേരം കൊണ്ട് കല്ലിന്മേൽ കല്ല് ശേഷിക്കാതെ എല്ലാം അവസാനിച്ചു… നേപ്പാളിലെ മിന്നൽ പ്രളയത്തിന്റെ തീവ്രത വിളിച്ചോതുന്ന ദൃശ്യങ്ങൾ പുറത്ത്