Social icon element need JNews Essential plugin to be activated.

Tag: nepal-flash-floods

സമുദ്രനിരപ്പിൽ നിന്ന് 7,200 മീറ്ററിലധികം ഉയരത്തിലുള്ള ലാങ്ടാങ് ലിരുങ് കൊടുമുടിക്ക് സമീപത്തുനിന്നുള്ള മലഞ്ചെരിവിൽ നിന്ന് പാറയും ഹിമവുമടക്കം മലയുടെ ഒരു ഭാഗം അടർന്നുവീഴുന്നു… പിന്നാലെ ആകാശത്തേക്ക് വൻതോതിൽ ഉയരുന്ന പൊടിപടലങ്ങൾ!! നേപ്പാൾ പ്രളയത്തിന് കാരണമായ ഹിമാനി തകർച്ച ക്യാമറയിൽ- വീഡിയോ
‘ടിബറ്റിൽ അണക്കെട്ട് തകർന്നു, തടാകം പൊട്ടിത്തെറിച്ച് വലിയ തോതിൽ വെള്ളം താഴേക്ക് പ്രവഹിക്കാൻ സാധ്യത… വെള്ളം രക്ഷാപ്രവർത്തകർ നീങ്ങിക്കൊണ്ടിരുന്ന പ്രദേശത്തേക്ക് ഒഴുകിത്തുടങ്ങി, പ്രദേശത്ത് എത്തിയ  രക്ഷാസംഘങ്ങൾ ഒരു കിലോമീറ്റർ പിന്നോട്ട് മാറുക’ – മുന്നറിയിപ്പ് പുറത്തിറക്കി നേപ്പാൾ പോലീസ്, ടിബറ്റിലെ രക്ഷപ്രവർത്തനം നിർത്തിവച്ച് ചൈന