Tag: mv goviden
BREAKING NEWS
എംവി ഗോവിന്ദന്റെ ഭാഷാപ്രയോഗം ശരിയല്ല, ആളുകൾക്ക് മനസിലാകുന്ന ഭാഷയില്ല സംസാരിക്കുന്നത്!! പിണറായിയുടെ ധാർഷ്ട്യം തെരഞ്ഞെടുപ്പിൽ വലിയ തോതിൽ തിരിച്ചടിച്ചു, ജില്ലാ സെക്രട്ടറിയെന്ന നിലയിൽ കെകെ രാഗേഷ് അമ്പേ പരാജയം, 46 വയസായി, എന്നിട്ടും എ.എ. റഹിം ഇപ്പോഴും ഡിവൈഎഫ്ഐക്കാരൻ… നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം
BREAKING NEWS
‘ ജയരാജൻ പറഞ്ഞത് സ്വന്തം നിലപാട്; പാർട്ടി നിലപാടല്ല; ജി. സുധാകരനും ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും പാർട്ടിയെ വഞ്ചിച്ച് പുറത്തുപോയവരാണ്; വിമതരായി മത്സരിച്ചവർ വർഗവഞ്ചകരാണ്’- സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ
BREAKING NEWS
‘അമ്പലപ്പുഴയിൽ ജയിച്ചേ മതിയാകൂ; ഭരണം കിട്ടിയാലും അവിടെ തോറ്റാൽ അത് വലിയ തിരിച്ചടിയാകും ; പ്രചരണത്തിലും വോട്ടുസമാഹരണത്തിലും ഒരു വീഴ്ചയും ഉണ്ടാകരുത്‘- നേതാക്കളോട് എം.വി. ഗോവിന്ദൻ
BREAKING NEWS
‘സണ്ണി ജോസഫിനെ തോൽപ്പിക്കാൻ എൽഡിഎഫിൽ സാധിക്കുന്ന ഒരേയൊരു സ്ഥാനാർഥിയാണ് കെ.കെ. ശൈലജ; അതിനാലാണ് പേരാവൂരിലേയ്ക്ക് മാറ്റിയത്, അല്ലാതെ ഒതുക്കാനല്ല‘ : എം.വി. ഗോവിന്ദൻ
BREAKING NEWS
‘എൽഡിഎഫ് ഇനിയും ജയിക്കണമെന്ന് പറയുന്നത് ഞങ്ങൾക്കാർക്കും മന്ത്രിമാരാകാനുള്ള കൊതി കൊണ്ടല്ല;ഭരണത്തിലിരുന്ന ഇക്കാലമത്രയും സംസ്ഥാനത്ത് വർഗീയ സംഘർഷങ്ങളോ കലാപങ്ങളോ നടന്നിട്ടില്ല; ഗ്രാമങ്ങൾ നഗരങ്ങളോട് കിടപിടിക്കും വിധം വികസിച്ചു‘- എം. വി ഗോവിന്ദൻ