Tag: mumbai
BREAKING NEWS
’വെടിമരുന്നും ചില്ലുകഷ്ണങ്ങളും തെറിച്ച് ടൈഗർ ഷ്റോഫിന്റെഇടതുകൈയ്ക്ക് പരിക്ക്; അദ്ദേഹവും അമ്മയും വലിയ ഭയത്തിലാണ്; സംസ്ഥാന സർക്കാർ കുടുംബത്തിന് പൂർണ പിന്തുണ നൽകും; മുംബൈയിൽ ഗുണ്ടായിസമോ ഭീഷണികളോ വെച്ചുപൊറുപ്പിക്കില്ല’; ഏക്നാഥ് ഷിൻഡെ
BREAKING NEWS
മക്കൾക്ക് പുനർജന്മത്തിൽ വിശ്വാസം, 2022ൽ മരിച്ച 78കാരന്റെ മൃതദേഹം മാസം ഒന്നരലക്ഷം ചെലവഴിച്ച് നാലുവർഷം ഫ്രീസറിൽ സൂക്ഷിച്ചു! ദുർഗന്ധത്തെ തുടർന്ന് പ്രദേശവാസികൾ പരാതി നല്കിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്
BREAKING NEWS
‘വലിയ ഉദ്യോഗസ്ഥനെന്ന്’ പ്രതിശ്രുത വധുവിനെ വിശ്വസിപ്പിക്കാൻ വ്യാജ പിഎംഒ കാർഡ്; മോദിയുടെ പരിപാടിക്ക് മുമ്പ് യുവാവും തോക്കേന്തിയ അംഗരക്ഷകനും പിടിയിൽ
BREAKING NEWS
സിനിമാ ചർച്ചയ്ക്കെന്നും പറഞ്ഞ് നടിയെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി, മയക്കുമരുന്ന് നല്കി പീഡിപ്പിച്ചു; സംവിധായകൻ അറസ്റ്റിൽ
BREAKING NEWS
‘പൂക്കി കോപ്പ്’ വീണ്ടും ട്രെൻഡിൽ; ‘ശ്ശോ, ഞാനൊരു നാണക്കാരനാണ്’ എന്ന് വിനോദ്