BREAKING NEWS ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, എനിക്കു ഒന്നും ഭയക്കാനില്ല, പൂർണ ആത്മവിശ്വാസത്തോടെ വിഷയത്തെ നേരിടും!! അന്വേഷണം പ്രഖ്യാപിച്ചത് പൊതുസമൂഹം ചർച്ച ചെയ്യും- മുഹമ്മദ് റിയാസ് by pathram desk 5 September 22, 2026
BREAKING NEWS വീണയുടെ പക്കൽനിന്ന് ഇ.ഡി കണ്ടെടുത്ത ‘റെഡ് ബുക്കി’ലെ കണക്കുകൾ ഭാവിയിൽ പുതിയ ബിസിനസ് ആരംഭിക്കുന്നതിനുള്ള വിവരങ്ങൾ!! ‘നമ്മൾ ബേപ്പൂർ’ ഹവാല ഇടപാടിനുള്ളതല്ല, മണ്ഡലത്തിലെ പ്രവർത്തനങ്ങൾക്ക് വേണ്ടിയുണ്ടാക്കിയത്, ഇ.ഡി പുറത്തുവിട്ടത് മികച്ച തിരക്കഥ, ദേശീയ തലത്തിൽ മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നൽകണം- പരിഹസിച്ച് റിയാസ് by pathram desk 5 September 15, 2026
BREAKING NEWS 2024 ജൂൺ, ജൂലൈയിൽ റിയാസിന്റെ നിർദേശപ്രകാരം ചിലയാളുകൾ എന്റെ ഓഫിസിൽ പണമെത്തിച്ചു, ജൂലൈയിൽ 4 തവണയും 2025 ഒരു തവണയുമായി ഹവാല ഇടപാടിലൂടെ 1.2 കോടി അയച്ചു- വാരിസ്…‘ദുബായിൽ ബിസിനസ് ആരംഭിക്കാൻ വീണയെ സഹായിക്കണമെന്ന് റിയാസ് ആവശ്യപ്പെട്ടു- ഷൈജൽ… എംഎൽഎയേയും വീണയേയും കുരുക്കി കൂട്ടുകാരുടെ മൊഴികൾ by pathram desk 5 September 15, 2026
BREAKING NEWS ഇഡിയുടെ തിരക്കഥ കൊള്ളാം, പേടിച്ചു പോയെന്ന് ആരും കരുതേണ്ട!! മനുഷ്യരുടെ പച്ചയിറച്ചി കടിച്ചുതിന്ന് രസിക്കുന്ന കാര്യങ്ങളാണ് കഴിഞ്ഞ ഏതാനും കാലമായി വാർത്തകളായും മറ്റും പൊയ്ക്കൊണ്ടിരിക്കുന്നത്, അത് നടക്കട്ടെ… മുഹമ്മദ് റിയാസ് by pathram desk 5 September 8, 2026
BREAKING NEWS ‘അങ്ങനെ പേടിപ്പിച്ചാൽ പേടിക്കുന്നവരല്ല ഞങ്ങൾ…കൈപ്പത്തിയിൽ ജയിച്ച ചില എംഎൽഎമാർ ഇഡിയെ പേടിച്ച് ബിജെപി ആയി!!ഒന്നും ഒളിച്ചുവെച്ച് വീണ സ്ഥാപനം തുടങ്ങിയിട്ടില്ല, വിഷയം രാഷ്ട്രീയമായി നേരിടാനാണ് പാർട്ടിയുടേയും തന്റേയും തീരുമാനം’- പി.എ. മുഹമ്മദ് റിയാസ് by pathram desk 5 August 19, 2026