Tag: mr ajithkumar
BREAKING NEWS
സസ്പെൻഷൻ അടിച്ചു കയ്യിൽ കൊടുത്ത ശേഷം എം.ആർ അജിത് കുമാറിന് ബോണസായി സ്റ്റേഷൻ ചുമതലയും… വിവാദ പട്ടിക പിൻവലിച്ച് ഡിജിപി!! എഡിജിപിയുടെ പേര് ഉൾപ്പെട്ടത് ക്ലറിക്കൽ പിഴവാണോ? അതോ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ?- അന്വേഷിച്ചേക്കും
BREAKING NEWS
എംആർ അജിത് കുമാറിനെ പറ്റി ‘കമാ’ എന്നൊരക്ഷരം ഉരിയാടാതെ തൃശ്ശൂർ പൂരം കലക്കൽ റിപ്പോർട്ട് 16 മാസത്തിനു ശേഷം എഡിജിപിയുടെ മേശപ്പുറത്ത്!! ഉദ്യോഗസ്ഥ ഗൂഢാലോചന ഇല്ല, മഠത്തിൽവരവ് സമയം പോലീസ് ലാത്തിചാർജ് നടത്തിയിട്ടില്ല, എല്ലാം ചെയ്തത് തിരുവമ്പാടി ദേവസ്വം, ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തു…
BREAKING NEWS
അജിത് കുമാറിനു സംരക്ഷണ വലയം തീർത്ത് സർക്കാർ!! അസാധാരണ നടപടി, മുൻ ഡിജിപി നൽകിയ അന്വേഷണ റിപ്പോർട്ടുകൾ മടക്കി, തിരിച്ചയച്ചത് പൂരം, പി.വിജയൻ നൽകിയ പരാതിയിൻ മേലുള്ള ശുപാർശ…
BREAKING NEWS
അഴിമതി കേസിൽ ക്ലീന്‍ ചിറ്റ് റദ്ദാക്കിയ വിജിലന്‍സ് കോടതി ഉത്തരവ്; എംആര്‍ അജിത്കുമാര്‍ ഹൈക്കോടതിയിലേക്ക്, നാളെ അപ്പീൽ നൽകും
BREAKING NEWS
കറങ്ങിത്തിരിഞ്ഞ് വരേണ്ടത് ഈ മേശപ്പുറത്തേക്കു തന്നെ!! എംആർ അജിത്കുമാറിനെതിരായ ഉത്തരവിൽ മുഖ്യമന്ത്രിക്കെതിരായ പരാമർശം നീക്കണം, വിജിലൻസ് കോടതി ഉത്തരവ് വിജിലൻസ് മാന്വവലിന് വിരുദ്ധം- സർക്കാർ ഹൈക്കോടതിയിലേക്ക്