Tag: mr ajith kumar
BREAKING NEWS
സംഭവം നടക്കുമ്പോൾ ചൂരൽമലയിലെ രക്ഷാപ്രവർത്തന ചുമതലയിലായിരുന്നു, യാത്രാരേഖകൾ ഹാജരാക്കാൻ കൂടുതൽ സമയം വേണം- ആലപ്പുഴ രക്ഷാ പ്രവർത്തനത്തിൽ എംആർ അജിത് കുമാർ!! അതിന്റെ ആവശ്യമില്ല- തള്ളി ഡിജിപി
BREAKING NEWS
ചില കാര്യങ്ങളിൽ അവ്യക്തത, വ്യക്തവേണ്ട ഭാഗങ്ങൾ എസ്ഐടിക്ക് ചൂണ്ടികാട്ടി വിശദീകരണം ചോദിച്ചു, എംആർ അജിത് കുമാറിനെതിരായ ആലപ്പുഴ രക്ഷാപ്രവർത്തന റിപ്പോർട്ട് മടക്കി, അവ്യക്തമായ ഭാഗങ്ങളിൽ തുടരന്വേഷണത്തിന് നിർദേശം നൽകി ഡിജിപി
BREAKING NEWS
എംആർ അജിത് കുമാറിന്റെ എക്സൈസ് കമ്മീഷണർ സ്ഥാനം തെറിക്കും!! മാനസപുത്രന്റെ നിയമനത്തിൽ പിണറായി സർക്കാരിന് തിരിച്ചടി…എക്സൈസ് കമ്മീഷണർ സ്ഥാനം ഐഎഎസ് കേഡർ തസ്തിക, അവിടെ ഐഎഎസ് ഉദ്യോഗസ്ഥർ മാത്രം മതി- സിഎടി, ബി അശോക് കുമാറിനെ മാറ്റിയതുൾപ്പെടെ മൂന്ന് സ്ഥലംമാറ്റ ഉത്തരവുകൾ റദ്ദാക്കി
BREAKING NEWS
അജിത് കുമാറിനു പണി വരുന്നു? വിജിലൻസിന്റെ ക്ലീൻ ചിറ്റ് തള്ളി!! റിപ്പോർട്ട് അപൂർണമെന്ന് കോടതി, തുടർ നടപടി പരാതിക്കാരന്റെ മൊഴിയെടുത്ത ശേഷം
BREAKING NEWS
ട്രാക്ടറിൽ കുടുങ്ങി!! എംആർ അജിത് കുമാർ പോലീസിൽ നിന്ന് എക്സൈസിലേക്ക്, നിയമനം മേയിൽ ഉത്തരവിറക്കി പിൻവലിച്ച പോസ്റ്റിലേക്ക്