Social icon element need JNews Essential plugin to be activated.

Tag: mala-parvathi

സനൽ കുമാർ ശശിധരൻ നടത്തുന്ന പ്രതിഷേധം കേട്ടുകേഴ്‌വി ഇല്ലാത്തതാണ്, അയാളുടെ കളികളെല്ലാം പരിധിയും വിടുകയാണ്, മഞ്ജു വാരിയർ എന്ന് സെർച്ച് ചെയ്താൽ  ഇയാള്‍ പറഞ്ഞുണ്ടാക്കുന്ന കഥകൾ മാത്രമാണ് ലഭിക്കുന്നത്, മഞ്ജു എത്രയും പെട്ടെന്ന് ആ ഫോൺ സംഭാഷണം പുറത്ത് വിടണമെന്ന് മാലാ പാര്‍വതി
പുറത്തുവരുന്നത് കേട്ടാലറയ്ക്കുന്ന ഉൾപ്പോരിന്റെ കഥകള്‍, നേതൃത്വത്തിന്റെ വിശ്വാസ്യത  പൂര്‍ണമായി തകര്‍ന്നു, പരാജയങ്ങളുടെ  ഉത്തരവാദിത്തം ഏറ്റെടുത്ത് ശ്വേതയും കുക്കുവും രാജിവയ്ക്കണം, അമ്മയ്ക്ക് കത്തയച്ച് മാലാ പാര്‍വതി
സ്ത്രീകളെ ഏറ്റവും കൂടുതൽ ‘ഒബ്ജക്റ്റിഫിക്കേഷൻ’  ചെയ്യുന്നത് സിനിമയിലാണ്, അതിന് എല്ലാകാലത്തും നിന്നു കൊടുക്കുകയും അതിന്റെ നേട്ടങ്ങൾ കൊയ്യുകയും ചെയ്തത് കങ്കണയാണ്,  അവര്‍ക്ക് നഴ്സുമാരെ ഇങ്ങനെ പറയാൻ എന്ത് അധികാരമാണുള്ളത്?? ഇതാണോ ഈ രാജ്യത്തെ ഏറ്റവും വലിയ പ്രശ്നം?? വിമര്‍ശനവുമായി മാലാ പാര്‍വതി
‘അമ്മയുടെ പെൺമക്കൾ’ തമ്മിൽ അടി മുറുകുന്നു!! ‘ഉഷ ഹസീന അമ്മയിലെ നടിമാരുടെ വാട്സാ​ഗ്രൂപ്പ് വിവരങ്ങൾ യൂട്യൂബിന് ചോർത്തിക്കൊടുത്തു, ഈ പരിപാടി തുടങ്ങിയത് ബാബുരാജ് തെരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് പിന്മാറിയതിനു പിന്നാലെ’- ​ഗുരുതര ആരോപണവുമായി മാലാ പാർവതി