Tag: m vijin
BREAKING NEWS
താമര ചിഹ്നത്തിലല്ലല്ലോ ജനീഷ് മത്സരിച്ച് ജയിച്ചത്?? പല സമയത്ത് പല നിലപാട്, മന്ത്രി ആയാല്‍ രാഷ്ട്രീയ നിലപാടും രാഷ്ട്രീയ ഇച്ഛാശക്തിയും ഉണ്ടാകണം, കേരളത്തില്‍ എന്ത് കേസ് എങ്ങനെ എടുക്കണമെന്ന് തീരുമാനിക്കുന്നത് ബിജെപി- എം വിജിന്‍ എംഎല്‍എ
BREAKING NEWS
“എരണംകെട്ടവർ നാട് ഭരിച്ചാൽ മൃതദേഹം അഴുകും”, സ്വന്തം മണ്ഡലത്തിലെ ആശുപത്രിയിലേക്ക് ഫ്രീസർ വാങ്ങാൻ മുഖ്യമന്ത്രിക്ക് ഒരു സ്പോൺസറെ കിട്ടില്ലേ?? സതീശന്റെ യാത്രയ്ക്ക് ചെലവായ 20 ലക്ഷം രൂപയുണ്ടെങ്കിൽ 20 ഫ്രീസറുകൾ വാങ്ങാമായിരുന്നു, വിമര്‍ശനവുമായി എം വിജിന്‍ എംഎല്‍എ
BREAKING NEWS
മുഖ്യമന്ത്രി അഴിമതി പണം നേരിട്ട് കൈപ്പറ്റി, ഇതുവരെ പറഞ്ഞതെല്ലാം പച്ച കള്ളമാണ്, കേസെടുക്കണം, വി ഡി സതീശന്‍ രാജിവയ്ക്കണമെന്ന് എം വിജിന്‍ എംഎല്‍എ