BREAKING NEWS ഒരു ചാനൽ അഴിമതിയാരോപണം പുറത്തുകൊണ്ടുവന്നു, ആ വനം കൊള്ളക്ക് നേതൃത്വം കൊടുത്തവരെ വിവിധ ചാനലുകളിൽകൂടി ആക്രമിക്കുന്നു, ഒടുവിൽ ആ പ്രതികൾ പുതിയ ചാനൽ ആരംഭിക്കുന്നു, കേരളത്തിലെ അറിയപ്പെടുന്ന മാധ്യമപ്രവർത്തകരെ വിലയ്ക്ക് വാങ്ങുന്നു, വിമർശിച്ചവരെക്കൊണ്ട്തന്നെ അപദാനങ്ങൾ വാഴ്ത്തിപ്പാടാൻ ഒരു വനംകൊള്ളക്കേസ് പ്രതിക്ക് സാധിച്ചു … എം സ്വരാജിന്റെ പഴയ പ്രസംഗം ചർച്ചയാകുന്നു by pathram desk 5 September 18, 2026
BREAKING NEWS ദേശാഭിമാനിയിൽ വരുന്ന ഉള്ളടക്കങ്ങള്‍ക്ക് മാധ്യമങ്ങൾക്ക് വിശദീകരണം നൽകേണ്ട ആവശ്യമില്ല, എന്ത് കൊടുക്കണം കൊടുക്കേണ്ട എന്ന് മറ്റുള്ളവർ തീരുമാനിക്കേണ്ട, തെറ്റായ പ്രചരണങ്ങളാണ് നടക്കുന്നതെന്ന് എം സ്വരാജ് by Pathram Desk 8 July 22, 2026
BREAKING NEWS വാർത്തയാണ്, സത്യമല്ല… ഏതെങ്കിലും ഒരു ഡോക്ടർ ബോധപൂർവ്വം കിടക്കട്ടെ ഒരു കത്രിക എന്ന് കരുതി വയറ്റിൽ കത്രിക വെക്കുമോ? ഒരു അബദ്ധം പറ്റിയതാണ്, ഒരു തെറ്റ്, ഒരു പിശക്, മെഡിക്കൽ നെഗ്ലിജൻസ്… എവിടെയും എപ്പോഴും സംഭവിക്കാവുന്നതാണ്… ഇത് ന്യായീകരിക്കാനോ, നന്നായി എന്നു പറയാനോ ആരെങ്കിലും തയ്യാറാവുമോ? ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് ” ഇങ്ങനെയൊക്കെയാണ് പ്രസംഗിച്ചത്… ഇതിലെവിടെയാണ് ന്യായീകരണം- എം സ്വരാജ് by pathram desk 5 February 27, 2026
LATEST UPDATES വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന ഗുരുവിന്റെ മൂല്യങ്ങൾക്ക് വിരുദ്ധം, കേരളം തള്ളിക്കളയും; എം. സ്വരാജ് by Pathram Desk 7 July 20, 2025
BREAKING NEWS ‘പൂക്കളുടെ പുസ്തകം’, എം സ്വരാജിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം; ഉപന്യാസം വിഭാഗത്തിൽ എൻഡോവ്മെന്റ് അവാർഡ് by Pathram Desk 7 June 26, 2025