Tag: m sivaprasad
BREAKING NEWS
വിദ്യാര്‍ത്ഥികള്‍ക്കു നേരെ നരനായാട്ട് നടത്തിയ ഡല്‍ഹി പൊലീസിനെതിരെ പ്രതിഷേധിച്ചാല്‍ കേരള പൊലീസിന് പൊള്ളുന്നത് എന്തിനാണ്?? ‘ഞങ്ങള്‍ പ്രക്ഷോഭങ്ങള്‍ക്ക് ഒപ്പം അല്ല’ എന്നാണോ യുഡിഎഫ് സര്‍ക്കാര്‍ പറയുന്നത്, സമരം തുടരുക തന്നെ ചെയ്യും- എം ശിവ പ്രസാദ്
BREAKING NEWS
പരിപാടിയില്‍ സംഘപരിവാര്‍ നേതാവ് തന്നെ വേണമെന്ന പിടിവാശി എങ്ങനെ വന്നു?? വര്‍ഗീയത പറയുന്ന ആളെ തിരഞ്ഞുപിടിച്ചു കൊണ്ടുവരികയാണ്, വിദ്യാര്‍ത്ഥികളെ വെല്ലുവിളിച്ചുള്ള പരിപാടി- എം ശിവപ്രസാദ്
BREAKING NEWS
ആരെയാണ് നിങ്ങൾ ഇഡിയെ കാണിച്ച് ഭയപ്പെടുത്തുന്നത്?? നിങ്ങൾക്ക് കമ്മ്യൂണിസ്റ്റുകാരെ പറ്റി ഇപ്പൊഴും ഒരു ചുക്കും അറിയില്ല, പേമാരി പെയ്തിട്ട് പതറാത്ത പിണറായുടെ മുന്നിലാണോ ഈ പേക്കൂത്ത്?? വേട്ടയാടിയാൽ തളർന്നു പോകുമെന്നാണോ കരുതിയത്??മോദിയും വി. ഡി.യും കേരളത്തിന്റെ തെരുവുകളിലേക്ക് നോക്കൂ- എം ശിവപ്രസാദ്
BREAKING NEWS
“ലാത്തി വീശിയപ്പോൾ മീനിന്റെ മണം കയ്യിൽനിന്നു കിട്ടി”, ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ പോയി മീൻ വെട്ടിക്കൊടുത്താണ് ഡിവൈഎസ്പി വരുന്നത്, ഇതെല്ലാം മന്ത്രിയുടെ അടുക്കളയിൽ തീർത്താൽ മതി, എസ്എഫ്ഐക്കാരുടെ നെഞ്ചത്തു തീർക്കേണ്ട, പരിഹാസവുമായി എം ശിവപ്രസാദ്