Tag: lottery ticket
BREAKING NEWS
ഇരട്ട ലോട്ടറി ടിക്കറ്റുകൾ !! സ്ത്രീശക്തി ലോട്ടറിയിൽ ഒരേ നമ്പറിൽ രണ്ട് ടിക്കറ്റുകൾ; അച്ചടി പിശക്; പരാതിക്കാരനോട് ആശങ്കവേണ്ട, സമ്മാനമടിച്ചാൽ രണ്ടിനും തുക ലഭിക്കുമെന്ന് ലോട്ടറി ഓഫീസർ; നറുക്കെടുപ്പ് ഇന്ന്
BREAKING NEWS
ബിജുവിനായി സജിത്ത് മാറ്റിവെച്ച ടിക്കറ്റിൽ മറഞ്ഞിരുന്ന് ഭാഗ്യദേവത!! ലോട്ടറി സ്റ്റാൾ ഉടമയുടെ സത്യസന്ധതയിലൂടെ ഒരു കുടുംബത്തിന്റെ വേദനയ്ക്ക് 30 ലക്ഷം രൂപയുടെ ആശ്വാസം; അർബ്ബുദ ബാധിതയായ മകളുടെ തുടർ ചികിത്സയ്ക്ക് ‘ധനലക്ഷ്മി‘ സമ്മാനം!