Tag: kozhikode
BREAKING NEWS
‘കോഴിക്കോട്ട് ശക്തികേന്ദ്രങ്ങളിലെ വോട്ടുചോർച്ച അപ്രതീക്ഷിതം; പരമ്പരാഗതമായി കിട്ടിയിരുന്ന വോട്ടുകൾ ബി.ജെ.പിയ്ക്ക് മറിഞ്ഞു, അത് അപകടം, പരിഹാരം കാണണം; എലത്തൂരിൽ സ്ഥാനാർഥി നിർണ്ണയം വലിയ വീഴ്ചയ്ക്ക് കാരണമായി‘- സി.പി.എം. സെക്രട്ടേറിയറ്റ് യോഗം
BREAKING NEWS
‘അത്യാവശ്യമായി ശുചിമുറിയിൽ പോകണ്ട അവസ്ഥ വന്നു, സഹിച്ചു നില്ക്കാൻ പറ്റുന്നില്ലായിരുന്നു; അതിന്റെ പരിഭ്രമത്തിൽ അങ്ങനെ സംഭവിച്ചുപോയതാണ്; 28,000 രൂപ പിഴ അടച്ചിട്ടുണ്ട്‘; കെഎസ്ആർടിസി ബസിന്റെ സൈഡ് ഗ്ലാസ് തകർത്ത യുവതിയുടെ പോസ്റ്റ്
BREAKING NEWS
‘വനിതകൾക്ക് കെഎസ്ആർടിസി സൗജന്യ യാത്ര നടപ്പാക്കിയില്ലെല്ലോ?‘- കോഴിക്കോടും കാസർകോടും മഹിളാ മോർച്ചാ പ്രതിഷേധം; ബസുകളിൽ കയറി മുദ്രാവാക്യം വിളിയും
BREAKING NEWS
രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ വയനാട്ടിലും കോഴിക്കോടും പോസ്റ്റർ; ‘കെ.സി നിങ്ങളുടെ പെട്ടിയെടുപ്പുകാരനായിരിക്കാം, പക്ഷേ ജനവികാരം മറക്കരുത്; അത് മറന്നാൽ വയനാട് അടുത്ത അമേഠിയാകും‘
BREAKING NEWS
കോഴിക്കോട് കത്തീഡ്രൽ വളപ്പിൽ ഭ്രൂണം കണ്ടെത്തിയ സംഭവം; തീർത്ഥാടക സംഘത്തോടൊപ്പമെത്തിയ 25 കാരി പ്രസവിച്ചത് മാസം തികയാതെ, ഗർഭാവസ്ഥയിൽ തന്നെ കുട്ടി മരിച്ചിരുന്നു