Tag: kozhikode
BREAKING NEWS
എക്സിക്യൂട്ടീവ് ലുക്കിൽ നടത്തം; ജോലി ഹോട്ടൽ മാനേജർ; ഒഴിവു സമയങ്ങളിലെ സ്ഥിരം പണി സ്ത്രീകളുടെ കഴുത്തിൽ കിടക്കുന്ന മാല പൊട്ടിക്കൽ! വയോധികയോട് വഴി ചോദിച്ച് ശ്രദ്ധതിരിച്ച് ഒന്നരപവൻ കവർന്ന കേസിൽ പിടിയിലായി
BREAKING NEWS
കോഴിക്കോട് യുവതിയെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി മർദിച്ച് സ്വർണാഭരണങ്ങൾ കവർന്നു; നാലു സ്ത്രീകളടക്കം ആറുപേർ പിടിയിൽ; യുവതി ധരിച്ചിരുന്ന സ്വർണമാല, പാദസരം, ബ്രേസ്ലെറ്റ് എന്നിവയെല്ലാം കവർന്നു; ആക്രമണത്തിൽ നാല് പല്ലുകളും നഷ്ടപ്പെട്ടു
BREAKING NEWS
നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ കയറി പിടിച്ചു; ഉച്ചത്തിൽ നിലവിളിച്ചതോടെ യുവാവ് ബൈക്കിൽ കയറി രക്ഷപ്പെട്ടു; സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ ആളെ പിടുത്തം കിട്ടി; രാത്രിയിൽ വീട്ടിലെത്തി പൊക്കി പോലീസ്
BREAKING NEWS
കോഴിക്കോട് ബീച്ചിൽ 4 അടി നീളവും 200 കിലോ ഭാരവുമുള്ള ഭീമൻ ഡോൾഫിന്റെ ജഡം; വയറു കീറിയപ്പോൾ 2 കിലോയോളം ഭാരമുള്ള പ്ലാസ്റ്റിക് വലയുടെ ഭാഗങ്ങൾ
BREAKING NEWS
പറഞ്ഞ സ്റ്റോപ്പിൽ നിർത്തിയില്ല; പ്രിയദർശിനി ബസിൽ മൂന്ന് സ്ത്രീകളുടെ അതിക്രമം; ബെല്ലിന്റെ കയറ് വലിച്ചുപൊട്ടിച്ചു