BREAKING NEWS ‘പാർട്ടിക്കെതിരെ ഉയർന്ന ആക്രമണങ്ങളെ കാരിരുമ്പിൻറെ കാർക്കശ്യത്തോടെ സഖാവ് പ്രതിരോധിച്ചു, ആഞ്ഞടിച്ച കൊടുങ്കാറ്റിനു മുന്നിലും പാർട്ടിയെ ഉലയാതെ കാത്ത കപ്പിത്താനായിരുന്നു സഖാവ് കോടിയേരി, ഏതു കടുത്ത പ്രതിസന്ധി ഘട്ടത്തിലും പരസ്പരം താങ്ങായി നിന്ന ആ ആത്മബന്ധം വാക്കുകൾക്ക് അതീതം’- സമൂഹമാധ്യമത്തിലൂടെ കോടിയേരിയെ അനുസ്മരിച്ച് പിണറായി by pathram desk 5 October 1, 2026