Tag: Kochi News

BREAKING NEWS
‘ഒരു വശത്ത് മൂന്നു കുടുംബങ്ങൾക്ക് കുഞ്ഞുങ്ങളെ നഷ്ടമായതിന്റെ വേദന; മറുവശത്ത് എന്റെ മകന്റെ ഭാവി എന്താകുമെന്ന ആകുലത; ഞങ്ങൾ ഉള്ളിടത്തോളം കാലം ആ കുടുംബങ്ങളെ പിന്തുണയ്ക്കും; ഇത്രയും ദുഷ്‌കരമായ അവസ്ഥയിൽ കുറച്ച് സ്വകാര്യത നൽകണം ’; സുഹൈൽ സജീവിന്റെ മാതാവ്
18 Oct 2026 1 min read
BREAKING NEWS
പരിചയക്കാർ, യഥാർത്ഥ സ്വഭാവം മനസിലായതോടെ അകന്നു, ആ പക തീർക്കാൻ പിന്നാലെ നടന്ന് ആക്രമണം! കലൂരിൽ യുവതിയെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമിച്ച 21കാരൻ പിടിയിൽ
17 Oct 2026 1 min read
BREAKING NEWS
മന്ത്രിയെത്തുംമുമ്പേ വേദിക്ക് സമീപം ‘അപ്രതീക്ഷിത അതിഥി’; കാക്കനാട്ടെ ഹോർട്ടികോർപ്പ് ചടങ്ങിൽ ഭീമൻ ഉടുമ്പ്; പിടിക്കേണ്ട, പാവം തനിയെ കാട്ടിലേക്ക് പൊയ്ക്കോളുമെന്ന് ഉദ്യോ​ഗസ്ഥർ; പോവാൻ കൂട്ടാക്കാതെ ഉടുമ്പും, ഒടുവിൽ വനംവകുപ്പെത്തി പിടികൂടി
06 Oct 2026 1 min read
BREAKING NEWS
17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്
05 Oct 2026 1 min read
BREAKING NEWS
‘വീട്ടിൽ നിന്ന അതേ വേഷത്തിലാണ് അവൾ പോയത്, കൈയ്യിൽ അമ്മയുടെ മൊബൈലും എടുത്തിട്ടുണ്ട്; ഫോൺ സ്വിച്ച്ഓഫ്; അവസാനം ലഭിച്ച ടവർ ലൊക്കേഷൻ കാസർകോട്‘; ആലുവയിൽ 12 വയസ്സുകാരിയെ കാണാതായിട്ട് നാലാം നാൾ; അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും
28 Jul 2026 1 min read