Tag: kerala-local-body-by-election
BREAKING NEWS
ആദ്യ പരീക്ഷ വിഡിഎസ് സർക്കാർ തട്ടിമുട്ടി പാസായി, എൽഡിഎഫിന് മികവ്… കണ്ണൂർ, കോട്ടയം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ എൽഡിഎഫ്… ഇടുക്കി, തൃശൂർ, പത്തനംതിട്ട ജില്ലകളിൽ യുഡിഎഫിനും നേട്ടം!! ചിറയിൻകീഴിൽ പണി പാളി- സീറ്റ് നില- UDF- 19, LDF-18, NDA- 1
BREAKING NEWS
തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ആദ്യ മണിക്കൂറിൽ ചായ്വ് യുഡിഎഫിനൊപ്പം!! ഇടുക്കി മുട്ടം പഞ്ചായത്തിൽ 9–ാം വാർഡിൽ യുഡിഎഫിന് വിജയം, ചാലക്കുടി നഗരസഭ യുഡിഎഫ് നിലനിർത്തി, കോലഞ്ചേരി ഈസ്റ്റിൽ 20- 20യ്ക്ക് അഭിമാന വിജയം