Social icon element need JNews Essential plugin to be activated.

Tag: Kerala Crime News

‘ഗർഭിണിയാണെന്ന സംശയം’; അട്ടപ്പാടിയിൽ യുവതിയെയും നാല് വയസ്സുകാരനെയും കൊലപ്പെടുത്തിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി പ്രതി; യുവതിയുടെ ഭർത്താവ് മംഗളൂരുവിലേക്ക് പോയ പിന്നാലെ പ്രതി യുവതിയെയും കുഞ്ഞിനെയും കൂട്ടി കേരളത്തിലേക്ക് വരികയായിരുന്നു
‘തിന്നർ’ അല്ല, കീടനാശിനിയോ? അടിമാലിയിൽ ഒരുവയസ്സുള്ള ഇരട്ടക്കുട്ടികളുടെ മരണം ദുരൂഹം; ചോർന്ന നിലയിൽ കീടനാശിനി നിറച്ച കുപ്പി,  കുട്ടികളുടെ കൈപ്പാടുകളും പതിഞ്ഞിട്ടുണ്ട്; മാതാപിതാക്കളെ ചോദ്യം ചെയ്യുന്നു