Tag: Kerala Crime News
BREAKING NEWS
’എടിഎമ്മിൽനിന്ന് പണം പിൻവലിക്കാൻ കഴിയുന്നില്ല, പൈസ തരാമോ? ഗൂഗിൾ പേ വഴി തിരികെ അയച്ചുതരാം’; വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് വി ശ്വസിപ്പിച്ചു, 10,000 രൂപ തട്ടി; യുവാവ് അറസ്റ്റിൽ
BREAKING NEWS
’മൂന്നുപേർ ഒരു സ്കൂട്ടറിൽ സഞ്ചരിച്ചതാണ് അപകടത്തിന് കാരണമായത്; അപകടത്തിനു പിന്നാലെ മൊഴി നൽകിയ പ്രിയാദ് സംഭവത്തിന്റെ ദൃക്സാക്ഷിയാണെന്നതിന് തെളിവുണ്ടോ?’; പ്രതിഭാഗത്തിന്റെ വാദം; സംഭവത്തിന്റെ ഗൗരവം കുറച്ചുകാണിക്കരുതെന്ന് കോടതി
BREAKING NEWS
വനിതാ പോലീസുദ്യോഗസ്ഥയുടെ വീട്ടിൽ നിന്നും ബൈക്ക് മോഷ്ടിച്ചു, വാഹനം കണ്ടെത്തിയത് തമിഴ്നാട്ടിൽ നിന്ന്; പ്രധാന പ്രതി പിടിയിൽ
BREAKING NEWS
വീട്ടുമുറ്റത്ത് കിടന്നുറങ്ങാൻ പതിവായി വന്നിരുന്ന മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ അരക്കിലോമീറ്ററോളം ഓടിച്ച് കല്ലെറിഞ്ഞു;, അവശനായി വീണപ്പോൾ കുടിക്കാൻ വെള്ളം ചോദിച്ചു, വായിൽ കള്ളൊഴിച്ച് പ്രതികൾ; മൂലത്തറ ഡാം ആൾക്കൂട്ടക്കൊലക്കേസിൽ ഏഴുപേർ അറസ്റ്റിൽ
BREAKING NEWS
‘ഗർഭിണിയാണെന്ന സംശയം’; അട്ടപ്പാടിയിൽ യുവതിയെയും നാല് വയസ്സുകാരനെയും കൊലപ്പെടുത്തിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി പ്രതി; യുവതിയുടെ ഭർത്താവ് മംഗളൂരുവിലേക്ക് പോയ പിന്നാലെ പ്രതി യുവതിയെയും കുഞ്ഞിനെയും കൂട്ടി കേരളത്തിലേക്ക് വരികയായിരുന്നു