Tag: kannur
BREAKING NEWS
ജപ്പാനിൽ കണ്ണൂർ ഇരിക്കൂർ സ്വദേശിയായ 22കാരിക്ക് ദാരുണാന്ത്യം; ട്രെയിൻ തട്ടി മരണം, ആറ് മാസം മുൻപാണ് ജപ്പാനിലെത്തിയത് മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡാണ് ആളുടെ അഡ്രസ് അറിയാൻ സഹായകമായത്
BREAKING NEWS
പിണറായിക്കെതിരെ സി.പി.എമ്മിൽ പിറുപിറുപ്പ്; കണ്ണൂർ പ്രസംഗത്തിൽ അതൃപ്തി; തോമസ് ഐസക്കിന്റെ തുറന്നടിക്കൽ ‘തിരുത്തൽ’ നീക്കമെന്ന് വിലയിരുത്തൽ
BREAKING NEWS
‘കുറച്ചുകൂടെ ഒഴിക്കെടാ’; ചോദിച്ചത്ര സാമ്പാർ നൽകാത്തതിന് സഹതടവുകാരന്റെ നെറ്റിക്ക് സ്റ്റീൽ ഗ്ലാസ് കൊണ്ട് കുത്തി, പരിക്ക്; കണ്ണൂർ സെൻട്രൽ ജയിലിൽ സംഘർഷം
BREAKING NEWS
‘കയ്യും കണക്കുമില്ലാതെ വൻ തുക തട്ടി’; കണ്ണൂരിൽ സിപിഎമ്മിനെതിരെ ഗുരുതര ആരോപണം; കോളേജ് സ്ഥാപിക്കാനെന്ന പേരിൽ 1,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള ഓഹരികളെടുത്തത് പതിനായിരത്തിലധികം പേർ; കാലമേറെയായിട്ടും ഒരു അനക്കവുമില്ല
BREAKING NEWS
വിവാഹമോചന ഹർജി നൽകിയതിലെ വൈരാഗ്യം; കണ്ണൂർ കരിവള്ളൂരിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി ഭർത്താവ്, അമ്മയ്ക്കും പൊള്ളലേറ്റു; അകന്നുകഴിയുകയായിരുന്ന ഭാര്യയെ വീട്ടിൽ അതിക്രമിച്ചുകയറിയാണ് ആക്രമണം നടത്തിയത്