BREAKING NEWS സ്ത്രീകളെ തളർത്താൻ അവരെ സ്വഭാവഹത്യ ചെയ്യുന്നത് പഴയ തന്ത്രമാണ്, ഇത് എപ്പോള്‍ അവസാനിക്കും?? തൃഷ-ഉദയനിധി സ്റ്റാലിൻ വിവാദത്തിൽ കങ്കണ റാവത്ത് by Pathram Desk 8 September 8, 2026
BREAKING NEWS ‘ ബ്രോ വെയ്റ്റ്.. ഭാരത് മാതാ കി ജയ്. നമുക്ക് തുടങ്ങാം’ … രാഹുൽ ഗാന്ധിയുടെ ‘പാട്രിയാർക്കി’ പരാമർശത്തിന് കങ്കണയുടെ മറുപടി!! ‘ഇപ്പോൾ സ്ത്രീ ശാക്തീകരണത്തെ കുറിച്ച് സംസാരിക്കുന്ന രാഹുൽ എന്തുകൊണ്ട് കർണാടകയിലും ഹിമാചലിലും ഒരു വനിതാ നേതാവിനെ പോലും മുന്നിൽ നിർത്താത്തത്? വനിതാ സംവരണ ബില്ലിനെ എതിർത്തത് എന്തുകൊണ്ടാണ്?’- ബാൻസുരി സ്വരാജ് by pathram desk 5 August 27, 2026
BREAKING NEWS ‘സ്ത്രീകളുടെ സംസ്കാരവും പാരമ്പര്യങ്ങളും ഹൃദയത്തിലാണ്, അല്ലാതെ അവളുടെ വസ്ത്രത്തിന്റെ അളവിലോ, കഴുത്തിന്റെ ഭാഗത്തോ അല്ല’- നടി കൃതി സനോൺ!! “ഒരു സ്ത്രീ എന്ത് ധരിക്കുന്നു, എന്ത് ചെയ്യുന്നു, എവിടെ പോകുന്നു എന്നത് അവളുടെ തെരഞ്ഞെടുപ്പാണ്, സ്വന്തം സ്വാതന്ത്ര്യം ഉപയോഗിക്കുന്ന സ്ത്രീകളെ ട്രോൾ ചെയ്യുന്നത് അവസാനിപ്പിക്കൂ,” കൃതി- കങ്കണ വിവാദത്തിൽ കക്ഷി ചേർന്ന് രാഹുൽ ഗാന്ധിയും by pathram desk 5 August 26, 2026
BREAKING NEWS ‘എന്തിനാണ് ബിക്കിനിയിലോ, അടിവസ്ത്രത്തിലോ സഹോദരന് രാഖി കെട്ടുന്നത്?, പരസ്യം “മനഃപൂർവം അസ്വസ്ഥതയുണ്ടാക്കുന്നതാണ്’ നടി കൃതി സനോൺ അഭിനയിച്ച പരസ്യത്തിനെതിരെ വിമർശനവുമായി നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത് by pathram desk 5 August 25, 2026
BREAKING NEWS തള്ള് തുടരുന്നു… സ്വയം ഇംഗ്ലീഷിൽ പുലിയാണെന്ന് പ്രഖ്യാപിച്ചും സിജെപി സ്ഥാപകനെ പരിഹസിച്ചും കങ്കണ !! ’12ാം ക്ലാസ് പാസായ കങ്കണ റണാവത് വേഴ്സസ് ബോസ്റ്റൺ യൂണിവേഴ്സിറ്റി ദീപ്കെ, ഇംഗ്ലീഷിൽ ഒരാൾ തീപ്പൊരിയാണ്, മറ്റൊരാൾക്ക് റീബൂട്ട് വേണം’… ഇൻസ്റ്റഗ്രാം സ്റ്റോറി by pathram desk 5 August 25, 2026