Tag: kalyani murder case
BREAKING NEWS
കൊല്ലപ്പെട്ട മൂന്നുവയസുകാരി പീഡനത്തിനിരയായതായി പോസ്റ്റ് മോർട്ടം റിപ്പോർട്ട്, പോക്സോ കേസ് രജിസ്റ്റർ ചെയ്തു, പിതാവിന്റെ അടുത്ത ബന്ധു മണിക്കൂറുകളായി പോലീസ് കസ്റ്റഡിയിൽ
BREAKING NEWS
കല്ല്യാണിയുടെ ശരീരത്തിൽ ചില പാടുകൾ?, പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ പിതാവിന്റെ അടുത്ത ബന്ധു കസ്റ്റഡിയിൽ
BREAKING NEWS
മകളെ കൊലപ്പെടുത്തിയത് ഭർത്താവും വീട്ടുകാരും സങ്കടപ്പെടുന്നത് കാണാൻ, സുഭാഷിന്റെ അമ്മ കുട്ടിയെ കൂടുതൽ ലാളിക്കുന്നതും സന്ധ്യ വിലക്കി, അമ്മയെ തങ്ങൾക്ക് പേടിയായിരുന്നുവെന്നുവെന്ന് മൂത്ത മകൻ
BREAKING NEWS
അങ്കണവാടിയിൽ ഭക്ഷണം കഴിക്കുകയായിരുന്ന കുഞ്ഞിനെ കാത്തുനിന്നു!! സന്ധ്യ ആദ്യം ലക്ഷ്യമിട്ടത് പെരിയാർ, ഓട്ടോ ഡ്രൈവർമാരെ കണ്ടതോടെ പ്ലാൻ മാറ്റി, മൂഴിക്കുളം പാലത്തിൽ നിന്ന് പുഴയിലേക്കു കുഞ്ഞിനെയെറിഞ്ഞ് യാതൊരു കൂസലുമില്ലാതെ വീട്ടിലേക്ക്…
BREAKING NEWS
മൂന്നരവയസുകാരിയെ കൊല്ലുന്നതിലേക്ക് അമ്മയെ കൊണ്ടു ചെന്നെത്തിച്ചത് ഭർതൃവീട്ടിലെ പീഡനം? സന്ധ്യയ്ക്കെതിരെ കൊലക്കുറ്റം ചുമത്തും