Tag: k muraleedaran

BREAKING NEWS
കാരുണ്യ സുരക്ഷാ പദ്ധതിയിൽ മാത്രം 2017 കോടി, മരുന്നു കമ്പനികൾക്ക് 476 കോടി…ആരോഗ്യവകുപ്പ് കയ്യിൽ കിട്ടുമ്പോൾ വൻ സാമ്പത്തിക ബാധ്യത!! മാനന്തവാടി മെഡിക്കൽ കോളേജ് വികസിപ്പിക്കാൻ സ്ഥലമില്ല, പിന്നിൽ ചിലരുടെ വാശി, എല്ലാം ഒന്നേന്നു നന്നാക്കാനുണ്ട്- മന്ത്രി കെ മുരളീധരൻ
09 Jun 2026 1 min read
BREAKING NEWS
‘കമ്മിറ്റിയോഗങ്ങളിൽ പിണറായിയെ ചീത്തവിളിക്കുന്നവരാണ് റെയ്‌ഡിനെത്തുടർന്ന് തെരുവിലിറങ്ങുന്നത്; ഇ.ഡി. അത്ര വല്യ സ്ഥാപനമാണെന്ന അഭിപ്രായവും ഇല്ല; കോൺഗ്രസ് ഭരിക്കുന്നതുകൊണ്ട് മിക്കവാറും സെക്രട്ടേറിയറ്റിലും വൈകാതെ ഇ.ഡി കയറും‘ – കെ. മുരളീധരൻ
28 May 2026 1 min read
BREAKING NEWS
‘അദ്ദേഹം ഒരു തരത്തിലുള്ള വിമതപ്രവർത്തനവും നടത്തില്ല, മുമ്പും തനിക്ക് അനുകൂലമല്ലാത്ത തീരുമാനങ്ങൾ ഉണ്ടായപ്പോൾപോലും പാർട്ടിയുടെ നയങ്ങളും അച്ചടക്കവും പാലിച്ച് പ്രവർത്തിച്ച പാരമ്പര്യമാണ് ചെന്നിത്തലയ്ക്കുള്ളത്. മന്ത്രിസഭയിൽ ഉണ്ടാകേണ്ടത് പാർട്ടിയുടെ ആവശ്യമാണ്’- കെ മുരളീധരൻ
14 May 2026 1 min read
BREAKING NEWS
‘‌രാഹുൽ ​ഗാന്ധിയെ കണ്ടതിൽ അങ്ങ് പൂർണ തൃപ്തനാണോ’? – മാധ്യമപ്രവർത്തകർ, എനിക്ക് അല്ലെങ്കിലും ഒരു കാര്യത്തിലും അസംതൃപ്തിയില്ലല്ലോ- മറുപടി, കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് നാളെ അറിയാം- കെ മുരളീധരൻ
12 May 2026 1 min read
BREAKING NEWS
‘മുഖ്യമന്ത്രി ചർച്ചയ്ക്കാണോ വിളിച്ചത്’?- മാധ്യമപ്രവർത്തകർ, ‘അല്ലാതെ കാലാവസ്ഥയെ കുറിച്ച് ചർച്ച ചെയ്യാൻ വിളിക്കില്ലല്ലോ’? ദീപ ദാസ് മുൻഷി വിളിച്ചു, നാളെ കാണണമെന്ന് പറഞ്ഞു!! ഇപ്പോൾ സ്ഥാനം പോയില്ലേ ഇനി കെവി തോമസിന് പുസ്തകം എഴുതാം – കെ മുരളീധരൻ
11 May 2026 1 min read
1 2 3 4