BREAKING NEWS ഇസ്രയേൽ കൊടും ക്രൂരതയുടെ ജീവനുള്ള രക്തസാക്ഷി…നിറഞ്ഞ ചിരിയുമായി വാർത്തകളുടെ ലോകത്തേക്ക് ഇറങ്ങിയ ഒരു മനുഷ്യൻ… ഇന്ന് കവിളൊട്ടി, പട്ടിണിക്കോലത്തിൽ അൽപ പ്രാണൻ മാത്രം ബാക്കി, തലയോട്ടിയുടെ ഒരുഭാഗം തന്നെ നീക്കം ചെയ്ത നിലയിൽ… ഇസ്രയേൽ തടവറയിൽ നിന്ന് മോചിതനായ പാലസ്തീൻ മാധ്യമപ്രവർത്തകന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ… by pathram desk 5 June 28, 2026