BREAKING NEWS ചർച്ചയ്ക്കുള്ള ആഹ്വാനം പുച്ഛിച്ച് തള്ളി ഇറാൻ!! ‘ആണവ കരാറിൽ ചർച്ചയ്‌ക്ക് തയ്യാറായിക്കോ, അല്ലെങ്കിൽ അടുത്ത ആക്രമണം ഭീകരമായിരിക്കും, അബ്രഹാം ലിങ്കൺ നയിക്കുന്ന വൻ നാവിക സേന പ്രദേശത്തേക്ക് നീങ്ങുകയാണ്, ആവശ്യമെങ്കിൽ വേഗത്തിലും ശക്തിയോടെയും ദൗത്യം നിർവഹിക്കാൻ സജ്ജമാണ്’- ഇറാനെതിരെ യുദ്ധഭീഷണി മുഴക്കി ട്രംപ് by pathram desk 5 January 29, 2026
BREAKING NEWS ഇറാൻ ഒരുത്തരേയും ഭയന്നിട്ടില്ല, ഖമെനെയി ബങ്കറിൽ ഒളിച്ചിരിക്കുകയല്ല… അമേരിക്കയെ നേരിടാൻ ഇറാൻ തയാർ, രാജ്യത്തെ ആക്രമണങ്ങൾക്കു പിന്നിൽ വിദേശ രഹസ്യാന്വേഷണ ഏജൻസികളുടെ ഇടപെടൽ!! ഇന്റർനെറ്റ് നിയന്ത്രണം ഏർപ്പെടുത്തിയത് വിദേശ ശക്തികൾ ഇന്റർനെറ്റ് വഴി അക്രമം പ്രോത്സാഹിപ്പിക്കുന്നതിനാൽ- ഇറാൻ കോൺസൽ ജനറൽ by pathram desk 5 January 25, 2026
BREAKING NEWS ‘ഇങ്ങോട്ട് ആക്രമിച്ചാൽ ശക്തമായി പ്രതികരിക്കാൻ ഞങ്ങളുടെ സായുധ സേനയ്ക്ക് യാതൊരു മടിയും ഇല്ല, ഇത് ഭീഷണിയല്ല, യാഥാർഥ്യം-അബ്ബാസ് അറാഘ്ചി!! ഇറാനെ കേന്ദ്രീകരിച്ച് അമേരിക്കൻ നാവിക സേനയുടെ കപ്പൽവ്യൂഹം ഗൾഫ് മേഖലയിലേക്ക് നീങ്ങുന്നു…ഞങ്ങൾ എപ്പോഴും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, അവർക്ക് ആണവായുധം പാടില്ല, അത് സംഭവിച്ചാൽ വീണ്ടും നടപടി ഉണ്ടാകും- ട്രംപ്… by pathram desk 5 January 23, 2026
BREAKING NEWS ഇറാനിൽ പ്രതിഷേധക്കാർക്കു നേരെ ഖമേനിയുടെ ക്രൂര വിനോദം, കൊടുംതണുപ്പിൽ നഗ്നരാക്കി ശരീരത്തിലേക്ക് പൈപ്പിൽ വെള്ളം ചീറ്റിക്കും, തിരിച്ചറിയാത്ത വസ്തുക്കൾ സിറിഞ്ച് ഉപയോഗിച്ച് ഇവരുടെ ശരീരത്തിൽ കുത്തിവെക്കും, തെരുവുകളിൽ മൃതദേഹങ്ങൾ കുമിഞ്ഞുകൂടുന്നു, കറുത്ത ബാഗുകളാക്കി അടുക്കിവെച്ചിരിക്കുന്ന മൃതദേഹങ്ങളിൽ നിന്ന് തങ്ങളുടെ ഉറ്റവരെ തിരയുന്നവർ… ദയനീയം ഇറാനിലെ സ്ഥിതി by pathram desk 5 January 21, 2026
NEWS കഴിഞ്ഞ വർഷം വധശിക്ഷ വിധിച്ചത് 1500 പേർക്ക്, ഇറാൻ വധശിക്ഷയെ ഭീഷണിപ്പെടുത്താനുള്ള ആയുധമായി ഉപയോഗിക്കുന്നു- ഐക്യരാഷ്ട്രസഭ, കീഴടങ്ങിയാൽ വാക്ക് വ്യത്യാസം കാണിക്കുമോ… ആശങ്കയിൽ മറ്റ് ലോകരാജ്യങ്ങൾ!! കലാപങ്ങളിൽ പങ്കെടുത്തവർ 72 മണിക്കൂറിനുള്ളിൽ കീഴടങ്ങണം, അല്ലെങ്കിൽ ശിക്ഷ കഠിനം, കീഴടങ്ങുന്നവർക്ക് ഇളവ്… അന്ത്യശാസനവുമായി ഇറാൻ by pathram desk 5 January 20, 2026