BREAKING NEWS ഇറാനെതിരായ സൈനിക നടപടിക്ക് അമേരിക്കൻ സെനറ്റിൽ ട്രംപിന് പൂർണ പിൻതുണ!! ഇറാൻ അതിർത്തിയിൽ കുർദ് സേനയെ കൂട്ടുപിടിച്ച് യുഎസ് ഭീകരാക്രമണത്തിന് സാധ്യത- മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രി, ഇതുവരെ കൊല്ലപ്പെട്ടവരുടെയെണ്ണം 1,045 ആയി, ഹോർമുസ് കടലിടുക്ക് അടച്ചതോടെ ആഗോള എണ്ണവിതരണം പ്രതിസന്ധിയിൽ by pathram desk 5 March 5, 2026
BREAKING NEWS യുഎസ് യുദ്ധക്കപ്പൽ മുക്കി, പകരം എണ്ണക്കപ്പൽ കത്തിച്ച് ഇറാൻ!! വടക്കൻ ഗൾഫിൽ യുഎസ് എണ്ണക്കപ്പൽ ആക്രമിച്ചതായി ഐആർജിസി, പിന്നാലെ കപ്പലിൽ തീപിടിത്തം… യുഎസ്, ഇസ്രയേൽ, യൂറോപ്യൻ രാജ്യങ്ങളുടെ പതാകയുള്ള സൈനിക, വാണിജ്യ കപ്പലുകളെ ഈ വഴി കടന്നുപോകാൻ അനുവദിക്കില്ല, കണ്ടാൽ ആക്രമിച്ചിരിക്കും- ഐആർജിസി… Video by pathram desk 5 March 5, 2026
BREAKING NEWS ‘തൊടുക്കുമ്പോളൊന്ന്, പതിക്കുമ്പോൾ 20’, ഇസ്രയേലിലേക്ക് ബാലിസ്റ്റിക് മിസൈൽ ആക്രമണം, കിലോമീറ്ററുകൾ ദൂരം കനത്ത നാശം വിതയ്ക്കാൻ സാധിക്കുന്ന ക്ലസ്റ്റർ ബോംബുകൾ വിക്ഷേപിച്ച് ഇറാൻ, ശനിയാഴ്ച മുതൽ തൊടുത്തുവിട്ടത് 5 ക്ലസ്റ്റർ ബോംബുകൾ!!പിന്നിൽ ചൈനയോ? റഷ്യയോ?- സംശയിച്ച് ഇസ്രയേൽ-Video by pathram desk 5 March 5, 2026
BREAKING NEWS അടുത്ത തുറുപ്പുചീട്ട് ഇറക്കി ട്രംപ്!! ഇറാൻ ഭരണകൂടവുമായി എതിർപ്പുള്ള കുർദിഷ് സായുധ സംഘങ്ങളെ തെരഞ്ഞുപിടിച്ച് ചർച്ച, പോരാളികൾക്കു ആയുധമെത്തിക്കാൻ അമേരിക്കൻ ചാര സംഘടനയായ സിഐഎ… ലക്ഷ്യം അരക്ഷിതാവസ്ഥ മുതലാക്കി രാജ്യത്തിനകത്ത് സായുധ വിപ്ലവം by pathram desk 5 March 4, 2026
BREAKING NEWS പുരയ്ക്ക് തീകൊടുത്തിട്ട്, അതിന്റെ മൂട്ടിലിരുന്ന് ബീഡിവലിക്കുന്ന ട്രംപ് തന്ത്രം!! ഡിഎഫ്സി വഴി ഇൻഷുറൻസ് പ്രഖ്യാപനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ത്? നേവി എസ്കോർട്ട് പോകാൻ മാത്രം കപ്പൽ അമേരിക്കയുടെ പക്കലുണ്ടോ? ആഗോള വിപണിയിൽ എണ്ണവില 10 മുതൽ 15% ഉയരുന്നു, അമേരിക്ക പണപ്പെരുപ്പത്തിലേക്കോ? ട്രംപിന്റെ പുതിയ നീക്കങ്ങൾ ഇടക്കാല തെരഞ്ഞെടുപ്പിൽ തിരിച്ചടിക്കുമോ? by pathram desk 5 March 4, 2026