BREAKING NEWS ലക്ഷ്യം പ്രതികാരമോ? മൊജ്താബ സുപ്രീം ലീഡറായി തെരഞ്ഞെടുക്കപ്പെട്ട പിന്നാലെ ഇസ്രയേൽ ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ ആക്രമണം!! മറുപടിയായി ഇറാൻ മിസൈൽ ലോഞ്ച് കേന്ദ്രങ്ങൾക്കും ആഭ്യന്തര സുരക്ഷാ കമാൻഡ് സെന്ററുകൾക്കും നേരെ ഇസ്രയേലിന്റെ “റജീം ഇൻഫ്രാസ്ട്രക്ചർ”… by pathram desk 5 March 9, 2026
BREAKING NEWS അൽ ഖർജിലെ റഡാർ സംവിധാനത്തിൽ ഉന്നമിട്ട് ഇറാൻ, 5 മരണം, കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരനും!! കുവൈത്ത് വിമാനത്താവളത്തിൽ 2 ഇന്ധന ടാങ്കുകൾക്കു തീപിടിച്ചു, സൗദിയിലെ ഷയ്ബ എണ്ണപ്പാടവും യുഎസ് നയതന്ത്ര കാര്യാലയവും ലക്ഷ്യമിട്ട ഡ്രോണുകൾ വെടിവച്ചിട്ടു, ഇസ്രയേൽ ആക്രമണങ്ങളിൽ ടെഹ്റാനിലെ എണ്ണസംഭരണ കേന്ദ്രത്തിൽ വൻതീപിടിത്തം by pathram desk 5 March 9, 2026
BREAKING NEWS ഹോർമുസ് കടലിടുക്ക് വഴി എണ്ണനീക്കം ഉടൻ ആരംഭിക്കും, ഒരു വലിയ എണ്ണ ടാങ്കർ ഈ നിർണായക ജലപാതയിലൂടെ പ്രശ്നങ്ങളില്ലാതെ കടന്നുപോയി- യുഎസ്!! ആരെങ്കിലും കടന്നുപോകാൻ ശ്രമിച്ചാൽ, ഐആർജിസിയിലും നാവിക സേനയിലും നല്ല മിടുക്കരായ സൈനികരുണ്ട്, അവർ ആ കപ്പലുകൾ കത്തിച്ചോളും- ഇറാൻ by pathram desk 5 March 9, 2026
BREAKING NEWS ഇറാന് പുതിയ പരമോന്നത നേതാവ്? സുപ്രീം ലീഡറെ തെരഞ്ഞെടുത്തതായി അസംബ്ലി, പേര് ഉടൻ പ്രഖ്യാപിക്കും, ഖമനേയിയുടെ മകൻ മൊജ്തബാ ഖമനേയി പുതിയ നേതാവെന്ന് സൂചന by pathram desk 5 March 8, 2026
BREAKING NEWS എന്തിനാണ് ക്ഷമ ചോദിച്ചത്? പ്രസിഡന്റ് ഗൾഫ് രാജ്യങ്ങളോട് മാപ്പ് ചോദിച്ചതിൽ അമർഷം പൂണ്ട് ഐആർജിസി; ഇറാന്റെ നേതൃതലത്തിൽ തമ്മിൽ പോര് മുറുകുന്നു by Pathram Desk 7 March 8, 2026