Social icon element need JNews Essential plugin to be activated.

Tag: iran

ഇറാന്റെ ‘നട്ടെല്ല്’ തകർത്തു!!  ഖർഗ് ദ്വീപിൽ വൻ ബോംബാക്രമണം, സൈനിക കേന്ദ്രങ്ങൾ പൂർണമായി തകർത്തു,”അമേരിക്ക ഉന്നമിടുന്ന ഏത് ലക്ഷ്യത്തെയും പൊതിഞ്ഞു സംരക്ഷിക്കാൻ ഇറാന് കഴിയില്ല, ഇറാന് ഒരിക്കലും അമേരിക്കയെയും മിഡിൽ ഈസ്റ്റിനെയും ലോകത്തെയും ഭീഷണിപ്പെടുത്താനും കഴിയില്ല,  ഹോർമുസ് കടലിടുക്കിൽ ടാങ്കറുകൾക്ക് യുഎസ് സുരക്ഷ– ട്രംപ്
അധികാര കസേരയിൽ ഇരിക്കും മുൻപ് മൊജ്തബയുടെ തലയ്ക്ക് വിലയിട്ട് ട്രംപ്!! നിർണായക വിവരങ്ങൾ നൽകുന്നവർക്ക് 92.47 കോടി രൂപ പാരിതോഷികം, സുരക്ഷിതമായി മറ്റൊരു രാജ്യത്ത് താമസിക്കാൻ അവസരം… കുറ്റം മൊജ്താബയും ഐആർജിസിയിലെ ചില ഉന്നത ഉദ്യോഗസ്ഥരും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു
ഇറാഖിൽ അമേരിക്കയുടെ നാലാം വിമാനവും തകർന്നുവീണു, അപകടത്തിൽപ്പെട്ടത് മറ്റ് വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്ന KC-135 വിമാനം നാലുപേർക്കു ദാരുണാന്ത്യം, രണ്ടുപേരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു, വിമാനം ഇസ്ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാഖ്’ വെടിവെച്ചിട്ടതെന്ന് ഇറാൻ, നിഷേധിച്ച് യുഎസ്
യുഎസ്– ഇസ്രായേൽ ആക്രമണം തകർത്തവയിൽ ഇറാനിലെ ചരിത്ര–സാംസ്കാരിക പൈതൃക കേന്ദ്രങ്ങളും!! യുദ്ധത്തിനു മുൻപ് ചരിത്ര സ്മാരങ്ങൾ നശിക്കാതിരിക്കാൻ  പൈതൃക കേന്ദ്രങ്ങളുടെ ഭൂമിശാസ്ത്ര സ്ഥാനം സംബന്ധിച്ച വിവരങ്ങൾ കൈമാറിയതായി യുനസ്കോ… നശിച്ചവയിൽ ഇറാനിലെ വെള്ളിയാഴ്ച പള്ളിയും ഗോലെസ്ഥാൻ കൊട്ടാരം സമുച്ചയവും, ബിസി 63,000 കാലഘട്ടത്തിലെ ശിലാഷെൽട്ടറുകളും
“നിന്നെക്കാളും ശക്തരായവർ വന്നിട്ടു പോലും ഇറാനെ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല. സൂക്ഷിക്കുക, ഇല്ലെങ്കിൽ നീ തന്നെ ഇല്ലാതാക്കപ്പെടും… ഇറാൻ്റെ വൈദ്യുതി വിതരണം തകർക്കാൻ തുനിഞ്ഞിറങ്ങിയാൽ വൈദ്യുതി ഗ്രിഡുകൾ ലക്ഷ്യമിടും, അമേരിക്കൻ സൈന്യം സുരക്ഷയ്ക്കായി ഓടുന്ന സമയത്ത് വേട്ടയാടാൻ ഇറാന് ഈ ഇരുട്ട് തന്നെ ധാരാളം”- ട്രംപിന്റെ ഭീഷണിക്ക് അലി ലാരിജാനി
Page 45 of 72 1 44 45 46 72